എല്ലാ മാനസിക പ്രവർത്തനങ്ങളും ക്രമത്തിലും ചിട്ടയോടെയും ചെയ്യുന്നു.
വൈകാരിക അസ്വസ്ഥതയും പിരിമുറുക്കവും ബോധപൂർവ്വം പരിഹരിക്കുന്നു.
എന്നീ പ്രസ്താവനകൾ ഏത് തരത്തിലുള്ള വ്യക്തിത്വത്തിൻ്റെ സവിശേഷതകളാണ് ?
സംവേദനം - പ്രത്യക്ഷണം - സംപ്രത്യക്ഷണം - പ്രശ്നപരിഹാരം എന്ന രീതിയിലാണ് വികാസം സംഭവിക്കുന്നത്. താഴെ കൊടുത്ത ഏത് വികാസ തത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു ?
ഇംഗ്ലീഷ് അധ്യാപകനെ പേടിച്ചാണ് സുരേഷ് നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിച്ചത്. ആറാം ക്ലാസിൽ എത്തിയ സുരേഷിന് നാലാം ക്ലാസിൽ പഠിച്ച അതേ പോലുള്ള ഇംഗ്ലീഷ് അധ്യാപകൻ പഠിപ്പിക്കാൻ എത്തിയപ്പോൾ ഭയം കൂടി വന്നു. പാവ്ലോവിൻ്റെ പ്രധാന ആശയങ്ങളിൽ ഏതുമായി ഈ അനുഭവം ബന്ധപ്പെടുന്നു.
ഓർമയുടെ ഘട്ടങ്ങളിൽ ശരിയായ ക്രമത്തിലുള്ളത് തെരഞ്ഞെടുത്തെഴുതുക.
താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
ക്ലാസ്സിൽ അധ്യാപിക കടന്നു വരുമ്പോൾ എല്ലാ കുട്ടികളും എഴുന്നേറ്റു നിൽക്കുന്നു. ഈ പ്രവൃത്തി ഏത് തരം ശ്രദ്ധയുമായി ബന്ധപ്പെട്ടതാണ് ?
കാതറിൻ ബ്രിഡ്‌ജസിൻ്റെ വൈകാരിക വികാസ സിദ്ധാന്തപ്രകാരം കുട്ടികൾ ആറു മാസമാകുമ്പോൾ ഋണാത്മക വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നു. അവ ഏതെല്ലാം ?
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിജിത് അധ്യാപികയുടെ പാട്ട് കേട്ട് കരച്ചിൽ പെട്ടന്ന് നിർത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശിശുവികാസങ്ങളുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാകുന്നത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രശ്‌ന പരിഹരണ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?
സീബ്രാ വരകളിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ കുപ്പത്തൊട്ടികളിൽ നിക്ഷേപിക്കുക തുടങ്ങിയ നിയമങ്ങൾ അനുസരിക്കുന്ന കുട്ടി കോൾബർഗിൻ്റെ സാമൂഹ്യ വികാസ സിദ്ധാന്തപ്രകാരം ഏത് സ്റ്റേജിലാണ് ?
ക്ലാസ്സിൽ ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഗീതുവിൻ്റെ പ്രയാസം ബോധ്യപ്പെട്ട ശാരദ ടീച്ചർ വർക് ഷീറ്റുകളും ചില മാതൃകകളും നൽകിയപ്പോൾ അവൾക്ക് എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിഞ്ഞു. ടീച്ചർ നൽകിയ കൈത്താങ്ങ് താഴെ കൊടുത്തതിൽ ഏത് വിലയിരുത്തലുമായി ബന്ധപ്പെടുന്നു.
മനഃശാസ്ത്ര ഗവേഷണ ഉപാധികളും അവയുടെ ഉദ്ദേശ്യങ്ങളും ചുവടെ ചേർത്തിരിക്കുന്നു . ശരിയായ ജോഡി തെരഞ്ഞെടുക്കുക.
താഴെ കൊടുത്തിട്ടുള്ളവയിൽ പഠന വൈകല്യത്തിന് കരണമായതിൽ പെടാത്തത് ഏത് ?
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന രമേഷ് മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി സംഗീത മത്സരത്തിൽ പങ്കെടുക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു. രമേഷിൻ്റെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രമാണ് ?
എറിക് എച്ച് . എറിക്സണിൻ്റെ അഭിപ്രായത്തിൽ മൂന്നു വയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടി , ഏത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ?
" ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം. പഠനത്തിൻറെ അടിസ്ഥാനം ആശയരൂപീകരണമാണ്. പഠനം ഒരു സാമൂഹ്യ പ്രക്രിയയാണ് " - എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?
" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?
ഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ?
വിഡംബനം (Simulation )ആരുടെ സംഭാവനയാണ് ?
പഠനത്തെ നിയന്ത്രിക്കുന്ന മനഃശ്ശാസ്ത്ര തത്വങ്ങൾക്ക് ഊന്നൽ നൽകിയത് ?
സംഘ അന്വേഷണ മാതൃകക്ക് ആരുടെ ആശയങ്ങളാണ് അടിസ്ഥാനം ?
ചിന്തയുടെ സംഘടനത്തിനുള്ള ഉപകരണമാണ് ഭാഷ എന്നഭിപ്രായപ്പെട്ടതാര് ?
പഞ്ചേന്ദ്രിയ പരിശീലനം ആവിഷ്കരിച്ചതാര് ?
തല ,ഹൃദയം ,കൈ 3 H 's എന്നിവക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന് നിർദ്ദേശിച്ച ദാർശനികൻ ?
Synthetic Structure ആരുടെ കൃതിയാണ് ?
ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
വിദ്യാർത്ഥികളുടെ ശെരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ?
ഏറ്റവും പ്രചാരമുള്ള വ്യക്തിത്വ മാപിനി ?
വിദ്യാർത്ഥി കളുടെ ശരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ആണിത് ?
എങ്ങന പഠിക്കണം എന്ന് കാണിച്ചു കൊടുക്കുക ,വിജ്ഞാനം പകർന്നു കൊടുക്കരുത് എന്ന് അധ്യാപകരെ ഉപദേശിച്ചത് ?
ബുദ്ധിയുടെയും ഹൃദയത്തിൻ്റെയും ശരീരത്തിൻ്റെയും സമഞ്ജസമായ വികാസമാണ് വിദ്യാഭ്യാസം എന്നഭിപ്രായപ്പെട്ടത് ?
കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക എന്ന് അഭിപ്രായപ്പെട്ടത് ആര് ?
Leonard &Jerude എന്ന പുസ്തകത്തിൻ്റെ കർത്താവ് ?
പ്രകരന രീതി (Topical Approach ) വികസിപ്പിച്ചതാര് ?
യൂണിറ്റ് അപ്പ്രോച്ച് വികസിപ്പിച്ചതാര് ?
പേഴ്സണാലിറ്റി സൈക്കോളജിയുടെ ഉപജ്ഞാതാവ് ?
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന IQ വിഭാഗം ?
സംസ്ക്കാരം മനോവികാസത്തിന് സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞത് ?
വിദ്യാഭ്യാസത്തിൻ്റെ ലക്‌ഷ്യം മനുഷ്യ മനസ്സിൻ്റെ സ്വാതന്ത്ര്യം ആണെന്ന് പ്രസ്താവിച്ചത് ?
ജോൺ ഡ്യൂയി സ്ഥാപിച്ച വിദ്യാലയം ?
കോമിനേയസ് സ്ഥാപിച്ച വിദ്യാലയം ?
ഇന്ത്യയിൽ ആദ്യമായി ബുദ്ധി മാപനം നടത്തിയത് ആര് ?
ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ?
Motivation എന്ന പദം രൂപം കൊണ്ടത് ?
ആന്തരിക അഭിപ്രേരണയെ .............................എന്ന് വിളിക്കുന്നു
വ്യക്തിക്കും പ്രവർത്തനത്തിനും ബാഹ്യമായ അവസ്ഥയാണ് ?
നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചത് ?
അഭിപ്രേരണ വളർത്താനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം ?
സാമാന്യ അഭിരുചി ശോധകം (General Aptitude Test )ലെ ഘടകങ്ങൾ ഏതെല്ലാം ?