Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?
ഒക്ടോബർ മുതൽ ഡിസംബർ വരെ സന്ധ്യ സമയത്ത് വടക്കൻ ആകാശത്ത് കാണപ്പെടുന്ന നക്ഷത്രഗണമാണ് ?
ജനുവരി , ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ സന്ധ്യക്ക് ശേഷം തലക്ക് മുകളിൽ കാണാൻ കഴിയുന്ന നക്ഷത്രഗണമാണ് ?
ഒരു മിശ്രിതത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് :
മണലും ചരലും വേർതിരിക്കുന്ന രീതി ഏതാണ് ?
കടൽ ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ച് എടുക്കുന്ന പ്രക്രിയ ?
ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
മൂക്ക് , ചെവി തുടങ്ങിയ അവയവങ്ങളിൽ കാണുന്ന അസ്ഥികളാണ് :
ശിശുക്കളിലെ അസ്ഥികളുടെ എണ്ണം എത്ര ?
' കോശം ' കണ്ടുപിടിച്ചത് ആരാണ് ?
' സസ്യ കോശം ' കണ്ടുപിടിച്ചത് ആരാണ് ?
'ജന്തു കോശം' കണ്ടുപിടിച്ചത് ആരാണ് ?
കോശത്തിന്റെ കേന്ദ്ര ഭാഗം ഏതാണ് ?
അൽനിക്കോയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളിൽ പെടാത്തത്?
താഴെ കൊടുത്തവയിൽ കാന്തം നിർമ്മിക്കാൻ ഉപയോഗിക്കാത്തത് ?
കാന്തത്തിന്റെ ധ്രുവത്തിനോട് അടുക്കും തോറും കാന്തിക ശക്തിക്ക് എന്ത് സംഭവിക്കും ?
മരുഭൂമിയിലൂടെ സഞ്ചരിച്ചിരുന്നവർ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം ?
കശ്യപി നക്ഷത്രങ്ങൾ കാണപ്പെടുന്ന മാസം?
വലിയ തവി എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?
താഴെ കൊടുത്തവയിൽ സർവ്വ ഭോജിക്ക് ഉദാഹരണമേത്?
ആവാസവ്യവസ്ഥയിലെ ഉൽപ്പാദകർ എന്നറിയപ്പെടുന്നത് ?
കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം :
കാന്തം ആകർഷിക്കുന്ന വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .
കോശത്തിൻ്റെ ഊർജനിലയം :
ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ് ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
കാന്തം ആകർഷിക്കാത്ത വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .
അവസ്ഥ , ആകൃതി , വലിപ്പം എന്നി ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളെ _____ എന്ന് വിളിക്കുന്നു .
പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?
കൃത്രിമ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?
സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
'സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
ഒരാളുടെ ശരീര ഭാരം അനുസരിച്ചു ഒരു കിലോഗ്രാമിന് എത്ര ഗ്രാം പ്രോട്ടീൻ ഒരുദിവസം മനുഷ്യ ശരീരത്തിന് ആവശ്യമാണ് ?
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നതിൽ കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏതാണ് ?
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ പമ്പ്?
ക്രൂഡ് ഓയിലിൽനിന്നും പെട്രോൾ , ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിക്കുന്ന പ്രക്രിയയാണ് :
സ്വതന്ത്രമായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ഒരു കാന്തം ഏതു ദിശയിൽ സ്ഥിതി ചെയ്യുന്നു ?
ഭൂമിയുടെ ഏത് ചലനമാണ് ദിനരാത്രങ്ങൾക്ക് കാരണമാകുന്നത് ?
തിളയ്ക്കുന്ന വെള്ളത്തിന്റെ ചലനം, പൂമ്പാറ്റ പാറിനടക്കുന്നത് എന്നിവ ഏതു തരം ചലനത്തിന് ഉദാഹരണങ്ങളാണ് ?
വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ ________ .
സസ്യങ്ങളുടെ ലൈംഗികാവയവം ആണ് _______ .
പുംബീജം അണ്ഡവുമായി കൂടിച്ചേരുന്ന പ്രവർത്തനം ആണ് ______ .
കാന്തത്തിന്റെ വിജാതീയ ധ്രുവങ്ങൾ ________ .
നെല്ല് , ഗോതമ്പ് , ചോളം , കരിമ്പ് എന്നിവയിൽ പരാഗണം നടക്കുന്ന മാധ്യമം ഏതാണ് ?
കുരുമുളക് ചെടിയിൽ പരാഗണം നടക്കുന്ന മാധ്യമം ഏതാണ് ?
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
കാന്തത്തിനു ചുറ്റും കാന്തികശക്തി അനുഭവപ്പെടുന്ന മേഖലയെ ______ എന്ന് വിളിക്കുന്നു .