'ഡിഡാക്ടിക് ഉപകരണങ്ങൾ ഉപയോഗിച്ചു വേണം ശിശുക്കളെ പഠിപ്പിക്കേണ്ടത്'. ഇങ്ങനെ പറഞ്ഞത് :
2 വയസ്സുവരെ കുട്ടികളുടെ ചിന്തയും ഭാഷയും വേറിട്ടു സഞ്ചരിക്കുന്നു. ഇത് ആരുടെ കണ്ടെത്തലാണ് ?
MPTA-യിലെ പ്രധാന അംഗങ്ങൾ :
ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :
ഗാന്ധിജിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽപ്പെടുന്നത് ?
ശ്രമപരാജയ സിദ്ധാന്തത്തിൻ്റെ മറ്റൊരു പേര് :
മുണ്ടി നീരുണ്ടാക്കുന്ന രോഗാണു ?
പ്രീ-സ്കൂൾ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന :
തുടർമൂല്യ നിർണ്ണയത്തിന് എറ്റവും അനുയോജ്യമായ രേഖ :
ജന്തുക്കളിലൂടെ പകരുന്ന രോഗം :
ശിശുക്കളിൽ സാമൂഹിക വികസനത്തിനു നല്കാവുന്ന പ്രവർത്തനം :
ലോകാരോഗ്യ ദിനം :
പ്രീ-സ്കൂൾ മൂല്യനിർണ്ണയം എത്ര തരം ?
P.T.A. യുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായത് :
അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട ദേശീയതല ഏജൻസി ?
പ്രീ-സ്കൂളിൽ വരാൻ താല്പര്യമുണ്ടാകുവാൻ ഒരു അധ്യാപിക ചെയ്യേണ്ടത് :
തയാമിൻ്റെ അഭാവംമൂലമുണ്ടാകുന്ന രോഗം :
മസ്തിഷ്കത്തിൻ്റെ വളർച്ച പൂർത്തിയാവുന്ന പ്രായം :
പ്രീ-സ്കൂൾ കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം :
ഗസ്റ്റാൾട്ട് സൈദ്ധാന്തികർ പരീക്ഷണം നടത്തിയത് :
G.B.S.K. യുടെ പ്രാഥമിക പ്രവർത്തനങ്ങളിൽ ഒരെണ്ണം ?
ശിശുക്കളുടെ എല്ലുകൾ ദൃഢമാകാൻ സഹായിക്കുന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നത് :
ശിശുവിന് ദന്തം മുളയ്ക്കുന്നത് ?
‘ + ’ എന്നാൽ ‘-’, ‘-’ എന്നാൽ ‘ × ’, ‘ × ’ എന്നാൽ ‘÷’, ‘÷’ എന്നാൽ ‘ +’ എന്നിങ്ങനെയാണെങ്കിൽ, ഇനിപ്പറയുന്ന പദപ്രയോഗത്തിൻ്റെ മൂല്യം എന്തായിരിക്കും?
27 – 2 + 24 × 8 ÷ 4
‘+’, ‘÷’ എന്നിവയും ‘2’, ‘8’ എന്നീ സംഖ്യകളും പരസ്പരം മാറ്റിയ ശേഷം ശരിയായ സമവാക്യം തിരഞ്ഞെടുക്കുക.
ഈ സമവാക്യം ശരിയാക്കാൻ '*' എന്ന അടയാളത്തിന് പകരം ഏത് ചിഹ്നമാണ് വരേണ്ടത്?
1/6 * 1/24 * 2 * 8 * 35 * 23
താഴെ കൊടുത്തിരിക്കുന്നവയിൽ ചാക്രികരീതിയുടെ സവിശേഷത ഏത് ?
പിയാഷെയുടെ വൈജ്ഞാനിക സിദ്ധാന്തത്തിലെ “സംസ്ഥാപനം'' എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെആത്മാഭിമാനം വീണ്ടെടുക്കുന്നത് ഏത് സമായോജനതന്ത്രത്തിന് ഉദാഹരണമാണ് ?
ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹോവാർഡ് ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മുന്നോട്ടുവച്ചത് ?
ശ്രമ പരാജയ പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ ഏതൊക്കെ ?
“അധ്യാപിക ക്ലാസ്സിൽ നൽകിയ ഗണിതപസിലിന് സ്വയം ഉത്തരം കണ്ടെത്താൻ ആതിരയ്ക്ക് കഴിഞ്ഞില്ല. അധ്യാപിക ചില സൂചനകളും വിശദീകരണങ്ങളും നൽകിയപ്പോൾ ആതിര സ്വയം ഉത്തരം കണ്ടെത്തി.'' ഇതിനെ താഴെ കൊടുത്തിരിക്കുന്ന ഏത് മനഃശാസ്ത്ര ആശയവുമായി ബന്ധപ്പെടുത്താം ?
പ്രത്യേക അസൈൻമെന്റുകൾ, സ്വതന്ത്ര പ്രോജക്ടുകൾ, ലഘു ഗവേഷണങ്ങൾ എന്നിവ ഏത്വിഭാഗം കുട്ടികൾക്കാണ് കൂടുതൽ അനുയോജ്യം ?
' ഉൾക്കാഴ്ച പഠന സിദ്ധാന്തം ' ഏത് മനഃശാസ്ത്ര ചിന്താധാരയാണ് മുന്നോട്ടു വച്ചത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വ്യക്തി വ്യത്യാസത്തിൽ ഉൾപ്പെടാത്തത് ഏത് ?
ബ്രൂണറുടെ ആശയ രൂപീകരണ പ്രക്രിയ പിന്തുടരുന്ന ടീച്ചർ അഞ്ചാം ക്ലാസ്സിൽ ത്രികോണത്തിന്റെ പ്രത്യേകതകൾ പഠിപ്പിക്കുകയാണ്. ഒരു ഘട്ടത്തിൽ, △ ABC യിൽ ∠A + ∠B+ ∠C = 180° എന്ന് ബോർഡിൽ എഴുതി. ഇത് ഏതു ഘട്ടത്തെ സൂചിപ്പിക്കുന്നു ?