Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമസംഘങ്ങൾ സ്വാധീനം ചെലുത്തുന്ന പ്രായഘട്ടം ?
പൗരാണിക അനുബന്ധന രീതി കണ്ടെത്തിയ റഷ്യൻ മനഃശാസ്ത്രജ്ഞൻ ?
UNICEF രൂപീകരിച്ച വർഷം ?
"വിദ്യാസമ്പന്നരായ സ്ത്രീകൾ കുടുംബത്തിന് മഹാമാരി ബാധപോലെയാണ്" - ഇങ്ങനെ അഭിപ്രായപ്പെട്ട ദാർശിനികൻ
അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?
കുട്ടികളിലെ വായനാ വൈകല്യം :
നഴ്സറി സ്കൂൾ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് :
കളിയിലുടെ പ്രധാനമായും കുട്ടിക്ക് ലഭിക്കുന്നത് ?
കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
അന്തർദേശീയ ഏജൻസി അല്ലാത്തത് ഏത് ?
വികസനാരംഭം തുടങ്ങുന്നത് :
ക്ഷയ രോഗാണു :
പ്രീ-സ്കൂളിനിണങ്ങുന്ന മൂല്യ നിർണ്ണയ ഉപാധി :
പ്രത്യാവർത്തന ശേഷിയുണ്ടാവുന്ന കാലഘട്ടം :
"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?
പരിതോവസ്ഥയുമായി ഇടപഴുകുന്നതിൻ്റെ ഫലമായി ജ്ഞാത്യ ഘടനയിൽ സ്വാംശീകരിക്കപ്പെടുന്ന വൈജ്ഞാനികാംശങ്ങൾ ?
കുട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം വിദ്യാഭ്യാസ ലോകത്തിൽ ആവേശം വിതറി. ആരുടെ അഭിപ്രായമാണ് ഇവിടെ സൂചിപ്പിക്കുന്നത് ?
ആഹാരത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗം ?
"ഫ്രഞ്ച് വിപ്ലവം' സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസ ദാർശനികൻ ?
പ്രശ്നോന്നിത വിദ്യാഭ്യാസത്തിൽ പഠിതാവ് ?
ഒരു പ്രായോഗിക വാദി :
Heuristic Method ൻ്റെ അടിസ്ഥാനം :
ശിശുവിൻ്റെ വികാസത്തെ സ്വാധീനിക്കുന്ന ഘടകം :
അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :
ജ്ഞാന നിർമ്മിതിവാദി എന്നറിയപ്പെടുന്ന വിദ്യാഭ്യാസ ദാർശനികൻ :
അധ്യാപിക ഗ്രോമ സേവികയും സാമൂഹ്യ പ്രവർത്തകയുമായിരിക്കണമെന്ന് പ്രസ്താവിച്ചത് ?
ഭാഷാശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്നത് ?
ലേഖനശേഷിയെ സഹായിക്കുന്ന പ്രവർത്തനം :
"നെഗറ്റീവ് എഡ്യൂക്കേഷൻ്റെ' വക്താവ് :
വ്യവഹാരവാദത്തിൻ്റെ മുഖ്യപോരായ്മ :
ഉൾക്കാഴ്ചാ സിദ്ധാന്തത്തെ സ്വാധീനിക്കുന്ന ഘടകം :
പെല്ലഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് ?
എറിക് എച്ച്. എറിക്സൺ അവതരിപ്പിച്ച 'മുൻകൈയെടുക്കലും കുറ്റബോധവും' ഏത് പ്രായത്തെ സൂചിപ്പിക്കുന്നു ?
3 H'ൽ ഉൾപ്പെടാത്തത് ?
സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിൻ്റെ ഉപജ്ഞാതാവ് ?
കിൻറ്റർഗാർട്ടൻ്റെ സ്ഥാപകൻ :
1 gm കൊഴുപ്പിൽ എത്ര കലോറി ഊർജ്ജം അടങ്ങിയിരിക്കുന്നു ?
സ്കൂളിൽ നടക്കുന്ന എല്ലാ പ്രധാന സംഭവങ്ങളും രേഖപ്പെടുത്തുന്ന രജിസ്റ്റർ ?
നഗരപ്രദേശത്ത് നഴ്സറി സ്കൂൾ തുടങ്ങുവാൻ ആവശ്യമായ സ്ഥലം :
പരിശീലനത്തിൻ്റെ പ്രാധാന്യം സിദ്ധാന്തിച്ച മനഃശാസ്ത്രജ്ഞൻ ?
ഏകാകികളായ ശാസ്ത്രജ്ഞന്മാർ
ആന്റി ബെറിബെറി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?
"Direct Object Teaching' എന്നതിലുടെ പെസ്റ്റലോസി ഉദ്ദേശിച്ചത് :
കിൻറ്റഗാർട്ടൻ്റെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നത് ?
വായുവിലൂടെ പകരുന്ന ഒരു രോഗം :
ശിശു വികസനത്തിൻ്റെ സാമാന്യ ക്രമം
ഇരുമ്പിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗം :
"അറിഞ്ഞതിൽനിന്ന് അറിയാത്തതിലേയ്ക്ക് 'എന്ന ബോധനരീതിയുടെ ഉപജ്ഞാതാവ് ?
വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണി ?
ജീവികളുടെ പ്രത്യേകതകൾ എല്ലാ വസ്തുക്കളിലും ആരോപിച്ചുകൊണ്ടുള്ള ചിന്തനം നടക്കുന്ന ഘട്ടം ?