പണനയവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
ഇന്ത്യയിലെ ചരക്ക് സേവന നികുതികളിൽ (GST) ഉൾപ്പെടുത്തിയിട്ടുള്ള കേന്ദ്ര പരോക്ഷ നികുതികളുടെ പട്ടികയിൽ ഉൾപ്പെടാത്തത് ഏതാണ് ?
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റുമായി (DIPAM) ബന്ധപ്പെട്ട പ്രധാന പ്രവർത്തന മേഖലയല്ലാത്ത് താഴെ പറയുന്നവയിൽ ഏതാണ് ?
1. തന്ത്രപരമായ നിക്ഷേപം വിറ്റഴിക്കൽ
II. പൊതുമേഖലാ ബാങ്കുകളുടെ പുനഃമൂലധനവൽക്കരണം.
III. ന്യൂനപക്ഷ ഓഹരി വിൽപ്പന.
IV. ആസ്തി ധനസമ്പാദനം.
ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുടെ വിലയിരുത്തൽ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?
ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യവുമായി (LAF) ബന്ധപ്പെട്ട സ്വയംഭരണ ദ്രവ്യതയുമായി (AL) സംബന്ധിച്ച ശരിയല്ലാത്ത പ്രസ്താവനകൾ താഴെപ്പറയുന്നവയിൽ ഏവ ?
വ്യക്തിഗത ഡിസ്പോസിബിൾ വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ് ?
ഇന്ത്യയിലെ ട്രഷറി ബില്ലുകളിൽ ഏതാണ് ശരി ?
1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.
II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.
III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.
IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.
ബാങ്കുകളുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിൽ ആക്കുക
| ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് ബാങ്ക് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
| ഇന്ത്യയിൽ ആദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക് | ബംഗാൾ ബാങ്ക് |
| ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യത്തെ ബാങ്ക് | HSBC ബാങ്ക് |
| മ്യൂച്വൽ ഫണ്ട് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് | കാനറാ ബാങ്ക് |
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
ജിഎസ്ടി സമിതി ഏതെല്ലാം കാര്യങ്ങളിലാണ് ശുപാർശ നൽകുന്നത് :
ഇന്ത്യയിലെ പുതിയ കറൻസികളും അവയുടെ നിറങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക:
| ലാവെൻഡർ | 100 രൂപ |
| സ്റ്റോൺ ഗ്രേ | 2000 രൂപ |
| ചോക്ലേറ്റ് ബ്രൗൺ | 10 രൂപ |
| മജന്ത | 500 രൂപ |
The strategy of industrialization of the second five year plan had the following element/s :
(i) Increase the rate of investment as the development depends upon the rate of
investment.
(ii) Rapid expansion of productive power by increasing the proportion of investment in
heavy and capital goods sectors.
(iii) Providing more conducive atmosphere to the private sector.
(iv) Increasing the scope and importance of public sector.
Which among the following income tax rate is applicable to a normal resident individual
other than senior and super senior citizen in India at present?
(i) Up to Rs. 2,50,000 – Nil
(ii) Rs. 2,50,000 to Rs. 5,00,000 – 5%
(iii) Rs. 5,00,000 to Rs. 10,00,000 – 10%
(iv) Above Rs. 10,00,000 – 20%