1,3,5.....എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത് ?
താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?
'തരം തിരിക്കൽ' എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു ?
വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന 'വിശപ്പ് രഹിത നഗരം ' പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം
2010-ലെ എഴുത്തച്ഛൻ പുരസ്‌കാരം ആർക്ക് ?
"ഭംഗിയുള്ള വീട് "എന്നത് ഏത് ശബ്ദവിഭാഗത്തിൽപ്പെടുന്നു ?
Your brother's here,____________?
മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?
ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ട് തീർക്കും.ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടു പോയി.ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കിയാൽ ആകെ എത്ര ദിവസം ജോലി ചെയ്യേണ്ടി വന്നു ?
2−35+7+52−3=
2731×832×125−32×16−21= _________
52x−1=3125
ആയാൽ x =________
x=2, y= -2 ആയാൽ Xx+Yy=
താഴെ പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കു വ്യവസായ ശാല ഏതാണ്?
1884 ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽ പെടാത്ത വ്യക്‌തി താഴെ പറയുന്നവരിൽ ആരാണ് ?
റിയോ ഒളിമ്പിക്സ് 2016 ൽ ആദ്യമായി സ്വർണം നേടിയ രാജ്യങ്ങളുടെ പട്ടികയിൽ പെടാത്ത രാജ്യം താഴെ പറയുന്നവയിൽ ഏതാണ്?
ചേർച്ചയില്ലാത്തത് ഏത്?
ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്:
ഭരണഘടനയുടെ 246 ആം വകുപ്പനുസരിച് കൺകറന്റ് ലിസ്റ്റിൽ പെടുന്ന ഇനം:
താഴെ പറയുന്നവയിൽ ആദ്യം നടന്നത് :
30 ÷ 1/2 +30 ×1/3 എത്ര?
(24+19)-ന്റെ എത്ര മടങ്ങാണ് (242−192) ?
p+q എന്നത് p+2q വിന് തുല്യമാണ്. x + 2 = 3 + x എങ്കിൽ x ന്റെ വിലയെത്ര ?
727 ന്റെ എത്ര മടങ്ങാണ് 728 ?
The ratio of the length of the drawing to the actual length of the object is