Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവരിൽ 'അരയ സമാജ സ്ഥാപകൻ' ആരെന്നു കണ്ടെത്തുക.

അയ്യങ്കാളിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദക്ഷിണ ഇന്ത്യയിൽ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തി.
  2. കല്ലുമാല സമരം സംഘടിപ്പിച്ചു.
  3. സാധുജനപരിപാലനയോഗം സ്ഥാപിച്ചു.

    സാമൂഹ്യപരിഷ്കർത്താവായ വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

    1. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന പേരിൽ നാടകം പ്രസിദ്ധീകരിച്ചു.
    2. സ്ത്രീധനസമ്പ്രദായത്തെയും പ്രായം കുറഞ്ഞ പെൺകുട്ടികളെ പ്രായമേറിയ പുരുഷന്മാർ വിവാഹം കഴിക്കുന്ന രീതിയേയും ചെറുത്തു.
    3. 1846-ൽ കോട്ടയത്ത് മാന്നാനത്ത് ഒരു സംസ്കൃത സ്കൂൾ സ്ഥാപിച്ചു.

      പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

      1. 1947 മുതൽ 1948 മാർച്ച് വരെ നടന്ന പാലിയം സത്യാഗ്രഹം അയിത്തോച്ചാടനത്തിനെതിരെ നടന്ന പ്രക്ഷോഭമായിരുന്നു.
      2. കൊച്ചിയിലെ മുൻമന്ത്രിമുഖ്യനായിരുന്ന പാലിയത്തച്ചന്റെ ചേന്നമംഗലത്തുള്ള വീടിനു മുന്നിലുള്ള റോഡിൽകൂടി നടക്കാനുള്ള അവർണരുടെ ശ്രമങ്ങൾ സംഘർഷത്തിലേക്ക് നയിച്ചു.
      3. സത്യാഗ്രഹികളിലൊരാളായ എ. ജി. വേലായുധന്റെ മരണത്തെ തുടർന്ന് സത്യാഗ്രഹം പിൻവലിച്ചു.
        'പ്രാചീനമലയാളം' എന്ന ഗ്രന്ഥം എഴുതിയതാര് ?

        താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

        1. സി. കേശവൻ, ടി. എം. വർഗ്ഗീസ്, എൻ. വി. ജോസഫ്, പി. കെ. കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതി നിവർത്തന പ്രക്ഷോഭം ആരംഭിച്ചു.
        2. ശ്രീമൂലം പ്രജാസഭയിലേക്ക് സ്വത്തടിസ്ഥാനത്തിനു പകരം ജനസംഖ്യാടിസ്ഥാനത്തിൽ വോട്ടവകാശം ആവശ്യപ്പെട്ടായിരുന്നു സമരം സംഘടിപ്പിച്ചത്.
        3. ഉത്തരവാദ ഭരണം നേടുന്നതിനായി പട്ടം A താണുപിള്ള ആദ്യ പ്രസിഡന്റായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിക്കപ്പെട്ടു.
          1936-ൽ തൃശ്ശൂർ പട്ടണത്തിലെ വൈദ്യുതിവിതരണം സ്വകാര്യ ഏജൻസിയെ ഏല്പിക്കാൻ തീരുമാനിച്ച ദിവാൻ ആരെന്നു കണ്ടെത്തുക.

          മലബാർ കലാപവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

          1. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതി കോയതങ്ങൾ, അലി മുസലിയാർ എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനും ഭൂപ്രഭുത്വത്തിനും എതിരായി മലബാറിൽ കലാപം നടന്നു.
          2. തൊണ്ണൂറ് മാപ്പിളകലാപകാരികളിൽ 61 പേർ തൃശ്ശൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ അടച്ചു പൂട്ടിയ ഗുഡ്സ് വാഗണിൽ യാത്ര മധ്യേ ശ്വാസം മുട്ടി മരണമടഞ്ഞു.
          3. മലബാർ കലാപവുമായി ബന്ധപ്പെട്ട ദാരുണ സംഭവമാണ് 'വാഗൻ ദുരന്തം'.