ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?
ജപ്പാൻ മൗണ്ട് ബാറ്റണ് മുമ്പിൽ കീഴടങ്ങിയത് എന്ന് ?
ഹിതകാരിണി സമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ഡോ. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം ?
സെക്കന്ററി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം നടത്തുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
ദുരാചാരങ്ങളെയും പുരോഹിത മേധാവിത്വത്തെയും എതിർക്കുകയും പിന്നോക്കവിഭാഗങ്ങൾക്കായി വിദ്യാലയങ്ങളാരംഭിക്കുകയും ചെയ്‌ത സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?
വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റിയുള്ള നിർദേശം നൽകുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമെന്നോണം ഓസ്ട്രിയ സെർബിയയുമായി യുദ്ധം പ്രഖ്യാപിച്ചതെന്ന് ?
അനാക്രമണ സന്ധിയിൽ ജർമനിയും സോവിയറ്റ് യൂണിയനും ഒപ്പിട്ട വർഷം ?
രണ്ടാം ലോകമഹായുദ്ധത്തിൻറെ ദുരിതം പേറി ജപ്പാനിൽ ജീവിക്കുന്ന ജനങ്ങളെ പറയുന്ന പേരെന്ത് ?
ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ നിലവിൽ വന്ന വർഷം ?
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?
സ്വാഭിമാനപ്രസ്ഥാനത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര് ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസദിനം എന്ന് ?
രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'ഗ്വേർണിക്ക' എന്ന വിഖ്യാത ചിത്രം വരച്ചത് ആര് ?
ശ്രീനാരായണധർമ പരിപാലനയോഗം ആരംഭിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
വിദ്യാഭ്യാസം മൗലികാവകാശമാക്കിയ വർഷം ?
ദേശീയ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം എവിടെ ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന ഹിന്ദു, സ്വദേശിമിത്രം എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ദേശീയ ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
ദേശീയ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
അനാക്രമണ സന്ധി ലംഘിച്ചു ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ച വർഷം ഏത് ?
രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി' എന്ന വിഖ്യാത നോവൽ രചിച്ചത് ആര് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ബോംബെ സമാചാർ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനമെവിടെ ?
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'കേസരി, മറാത്ത' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
പഞ്ചശീലതത്വങ്ങളിൽ ഒപ്പു വെച്ച രാജ്യങ്ങളേത് ?
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?
രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ബംഗാളി' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?
ദക്ഷിണ സുഡാൻ രൂപീകരിക്കപ്പെട്ട വർഷം ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
"രാഷ്ട്രത്തിൻറെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ്'' ആരുടെ വാക്കുകളാണിത് ?
'ഒരു രാഷ്ട്രത്തിൻറെ നിയമനിർമാണ നടപടികളിലും നീതി നിർവ്വഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതു വ്യക്തിയേയും ആ രാഷ്ട്രത്തിലെ പൗരൻ എന്ന് വിളിക്കാം'' ഇതാരുടെ വാക്കുകളാണ് ?
ഒന്നാം ലോക മഹായുദ്ധം അവസാനിച്ച വർഷം ഏത് ?
അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?
യൂ.എൻ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ഷോംപ്രകാശ്' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
"രാഷ്ട്രത്തെക്കുറിച്ചും ഗവണ്‍മെന്‍റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്രം" ഇതാരുടെ വാക്കുകളാണ് ?
"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻറെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്" എന്ന് പറഞ്ഞതാര് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'ന്യൂ ഇന്ത്യ, കോമൺവീൽ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?