ഒളിമ്പിക്‌സിന് സുരക്ഷ ഒരുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഇന്ത്യൻ അർധസൈനിക വിഭാഗം ഡോഗ് സ്‌ക്വാഡ് ഏത് ?
2024 ജൂലൈയിൽ തീപിടുത്തം മൂലം നാശനഷ്ടം ഉണ്ടായ ഇന്ത്യൻ നാവികസേനാ കപ്പൽ ഏത് ?
2024 ജൂലൈയിൽ ഗോവ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച നീറ്റിലിറക്കിയ ആദ്യത്തെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായി നിയമിതയായ ആദ്യ വനിത ?
ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?
2023 ലെ ഇന്ത്യൻ എയർ ഫോഴ്സ് ഡേ പരേഡിന് വേദിയായ സ്ഥലം ?
ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവി ആര് ?
"എക്സർസൈസ് പൂർവി ലെഹർ-2024" (XPOL -2024) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് ?
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ ബോംബർ വിമാനം ഏത് ?
2024 ലെ "JIMEX - 24" സംയുക്ത നാവിക അഭ്യാസത്തിന് വേദിയാകുന്നത് എവിടെ ?
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ സൈനിക അഭ്യാസമായ "പൂർവി പ്രഹാർ-2024" ന് വേദിയായത് എവിടെ ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങളും, യുദ്ധടാങ്കുകളും ശത്രുരാജ്യങ്ങളുടെ റഡാറിൽ തെളിയാതിരിക്കാനുള്ള സാങ്കേതിക വിദ്യ ?
2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി?
ഇന്ത്യൻ കരസേന വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനത്തോട് കൂടിയ ചാവേർ ഡ്രോൺ ?
2025 ലെ കരസേനാ ദിനത്തിൻ്റെ പ്രമേയം ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?
ഡ്രോണുകളെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രതിരോധ കമ്പനിയായ എക്കണോമിക്സ് എക്സ്പ്ലോസീവ് ലിമിറ്റഡ് തദ്ദേശീയമായി ആദ്യ വികസിപ്പിച്ച മൈക്രോ മിസൈൽ സിസ്റ്റം ?
മോട്ടോർ സൈക്കിളിൽ ഏറ്റവും ഉയരമുള്ള മനുഷ്യപിരമിഡ് തീർത്ത് ലോക റെക്കോർഡ് നേടിയത് ഇന്ത്യൻ സായുധ സേനയുടെ ഏത് വിഭാഗമാണ് ?
Which of these is India's first indigenously built submarine?
ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?
രാജ്യത്തെ എല്ലാ വ്യോമസേനാ സ്റ്റേഷനുകളുടെയും പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമ സേന നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ അക്വാട്ടിക് സെൻഡർ ആരംഭിച്ചത് എവിടെയാണ് ?
2024 ഏപ്രിലിൽ നടന്ന ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "ഡസ്റ്റ്ലിക് - 2024"ന് വേദിയായത് എവിടെ ?
ഇന്ത്യൻ നാവികസേനാ മേധാവി ആയ ആദ്യ മലയാളി ആര്
ദേശീയ സുരക്ഷാ സേന(NSG)യുടെ പുതിയ ഡയറക്ക്റ്റർ ജനറൽ ?
ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?
സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വികസിപ്പിച്ചെടുത്ത കപ്പലുകളെ തകർക്കുന്ന ബോംബുകൾ (ടോർപിഡോ) കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്ന സംവിധാനം ഏത് ?
2024 മെയ് മാസത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷച്ച എയർ ടു സർഫേസ് ആൻറി റേഡിയേഷൻ സൂപ്പർസോണിക്ക് മിസൈൽ ഏത് ?
2024 ൽ അമേരിക്കയിലെ ഹവായ് ദ്വീപുകളിൽ നടന്ന "റിംപാക്ക്" നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് ആര് ?
ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
2024 ൽ ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിക്ക് ഏത് രാജ്യത്തിൻ്റെ ഓണററി ജനറൽ പദവിയാണ് നൽകിയത് ?
ഇന്ത്യൻ സൈന്യവും വിവിധ ദുരന്ത നിവാരണ ഏജൻസികളും തമ്മിലുള്ള ദുരന്തമുഖത്തെ ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന Humanitarian Assistance and Disaster Relief (HADR) പരിപാടിയായ "സംയുക്ത വിമോചനം-2024" ന് വേദിയായ സംസ്ഥാനം ?
2025 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്ന നഗരം ?
2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തുന്ന "SAREX - 24 Exercise" നു വേദിയായത് എവിടെ ?
ശത്രു രാജ്യങ്ങളുടെ റഡാറിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയുള്ള "അനലക്ഷ്യ" എന്ന സംവിധാനം വികസപ്പിച്ചത് ?
ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ ?
യുദ്ധമുഖത്തെയും അതിർത്തികളിലെയും നിരീക്ഷണം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ കരസേനയുടെ ഭാഗമായ പുതിയ ബാറ്റിൽഫീൽഫ് സർവയലൻസ് സിസ്റ്റം(BSS) ?
With whom did the Indian Army sign a contract worth 23131.82 crore for the manufacture and supply of missiles?
നിലവിൽ സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ശനിയാണ്. ശനിയുടെ നിലവിലെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?