Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ചെട്‌യിലാണ് വേര് ഭക്ഷ്യയോഗ്യം
In which year did Cyclone Ockhi Wreak havoc in Kerala?
ഒരു തണ്ടിൽ (Stem) ഇനിപ്പറയുന്നവയിൽ ഏത് തരം വാസ്‌കുലർ ബണ്ടിലുകളും (Vascular bundle) സൈലം (Xylem) ഘടകങ്ങളുമാണ് ഉള്ളത് ?
ഏത് സസ്യ കുടുംബത്തിലെ കാണ്ഡത്തിന് ബൈകൊളാറ്ററൽ (bicollateral) വാസ്കുലർ ബണ്ടിലുകളും (Vascular bundle), പൂക്കളിൽ സമന്വയിപ്പിച്ച (united) ആന്തറുകളുമുണ്ട്
സാമ്പത്തിക പ്രധാന്യമുള്ള നാരുകൾ ഉത്‌പാദിപ്പിക്കുന്നത് താഴെ പറയുന്ന സസ്യങ്ങളിൽ ഏതാണ്?
ഏത് ഹിസ്റ്റോൺ പ്രോട്ടിനാണ് ന്യൂക്ലിയോസോം ഘടനയുടെ കാതലായ ഭാഗം (കോർ) അല്ലാത്തത്?
സിംബയോട്ടിക് നൈട്രജൻ ഫിക്സേഷനുള്ള പയർവർഗ്ഗത്തിൽ പെട്ട ചെടിയുടെ റൂട്ട് നോഡ്യൂളുകളിൽ ലെഗ്ഹിമോഗ്ലോബിനുകൾ എന്ന് പങ്ക് വഹിക്കുന്നു?
Outcome-based learning gives emphasis on:
സോഷ്യൽ ഫോറെസ്ട്രിയുടെ പ്രാഥമിക ലക്ഷ്യം എന്താണ്?
In Microteaching, Oral - Visual Switching is a behavior corresponding to the skill of :
നിയോ-ഡാർവിനിസത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാഭാവിക തിരഞ്ഞെടുപ്പിന്റെ (നാച്ചുറൽ സെലെക്ഷൻ) പ്രക്രിയയ്ക്ക് മ്യൂട്ടേഷനുകൾ എങ്ങനെ സംഭാവന ചെയ്യുന്നു?
Which of the following is NOT a characteristic of Heuristic method of teaching Mathematics?
'Judging' is a specification of the objective:
ഒരു സസ്യകോശത്തെ അതിൻ്റെ സൈറ്റോപ്ലാസത്തേക്കാൾ ഉയർന്ന ലായക സാന്ദ്രതയുള്ള ഒരു ലായനിയിൽ സ്ഥാപിക്കുന്നു. കോശത്തിൻ്റെ ടർഗർ മർദ്ദത്തിന് എന്ത് സംഭവിക്കും, എന്തുകൊണ്ട്?
പുകയില (നിക്കോട്ടിയാന)യിലെ സ്വയം വന്ധ്യംത (സെൽഫ് സ്റ്റെറിലിറ്റി) സംവിധാനത്തിൽ, ഏത് തരത്തിലുള്ള ജനിതക ഇടപെടലാണ് നിരീക്ഷിക്കപ്പെടുന്നത്?
The purpose of Formative Assessment is NOT to
പ്രോകാരിയോട്ടിക് പൂർവ്വികരിൽ നിന്നുള്ള യൂക്കാരിയോട്ടിക് കോശങ്ങളുടെ പരിണാമ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന സുപ്രധാന തെളിവ് എന്താണ്?
GS/GOGAT പാത സസ്യങ്ങളിൽ നൈട്രേറ്റ് സ്വാംശീകരിക്കാൻ എങ്ങനെ സഹായിക്കുന്നു?
യുപ്ലോയിഡി അന്യുപ്ലോയിഡിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
വിത്ത് നിഷ്ക്രിയത്വത്തെ (സീഡ് ഡോർമെൻസിയെ) പ്രോത്സാഹിപ്പിക്കുന്ന സസ്യഹോർമോൺ ഏതാണ്?
മെസൽസൺ-സ്റ്റാൾ പരീക്ഷണത്തിൻ്റെ പ്രാഥമിക പ്രാധാന്യം എന്താണ്?
Which Kingdom in Whittaker's five-kingdom classification includes unicellular eukaryotes?
എലെക്ട്രോപറേഷൻ ടെക്‌നിക്കിൽ, ജീൻ കൈമാറ്റ പ്രക്രിയയിൽ ഉയർന്ന വോൾടേജ് വൈദ്യുത പൾസുകൾ എന്ത്‌ പങ്ക് വഹിക്കുന്നു?
പരസ്പ‌ര ബന്ധ വിശകലനത്തിൽ, - 0.85 പിയേഴ്സൺ കോറിലേഷൻ (Pearson correlation) കോഫിഫിഷ്യന്റെ എന്താണ് സൂചിപ്പിക്കുന്നത്?
Which stage of Plasmodium vivax is infectious to humans?
Which class of Platyhelminthes includes the tapeworms?
Which class of arthropods includes the crabs and lobsters?
പ്ലാന്റ് ടിഷ്യൂ കൾച്ചർ മീഡിയയിൽ സൈറ്റോകൈനിന്റെ പ്രധാന പങ്ക് എന്താണ്?
Which class of vertebrates is characterized by the presence of a cartilaginous skeleton?
Who proposed the five-kingdom classification system in 1969?
The lifecycle of Fasciola hepatica involves which intermediate host?
Peripatus is an example of an organism belonging to the phylum
' ഭൗമ മണിക്കൂർ' എന്ന പരിസ്ഥിതി സംരക്ഷണ ആശയം ഏത് അന്താരാഷ്‌ട്ര സംഘടന ആദ്യമായി നടപ്പാക്കിയത് ?
പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ മാൻ വർഗ്ഗം ഏത് ?
വഹിക്കാനുള്ള ശേഷി (കാരിയിങ് കപ്പാസിറ്റി ) ഏത് ആംഗലേയ അക്ഷരം ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത് ?

അവകാശവാദം (Assertion): ജീവികളുടെ ആദ്യകാല ഭ്രൂണ വികസന സമയത്ത് ശരീര രൂപീകരണ രീതി നിയന്ത്രിക്കുന്ന ഒരു കൂട്ടം ജീനുകളാണ് ഹോമിയോട്ടിക് ജീനുകൾ.

റീസൺ (Reason): ഈ ജീനുകൾ ഹോമിയോഡോമെയ്ൻ ട്രാൻസ്ക്രിപ്ഷൻ ഘടകങ്ങളെ എൻകോഡ് ചെയ്യുകയും മറ്റ് ജീനുകളുടെ പ്രകടനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

സസ്യങ്ങളുടെ ജനിതക വൈവിധ്യത്തെ ഹെറ്ററോസ്പോറി എങ്ങനെ സ്വാധീനിക്കുന്നു ?
  • അവകാശവാദം (അസ്സെർഷൻ): അമ്നിയോസെൻ്റ്സിസ് പോലുള്ള ഗർഭകാല ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾക്ക്ജനനത്തിനു മുമ്പുള്ള ചില ജനിതക വൈകല്യങ്ങൾ കണ്ടെത്താനാകും.

  • റീസൺ (കാരണം): ഗർഭപിണ്ഡത്തിൻ്റെ ഡിഎൻഎ (foetal DNA) വിശകലനം ചെയ്യുന്നതിനായി അമ്മയുടെ രക്തത്തിന്റെ സാമ്പിൾ അമ്നിയോസെന്റ് സൈസിൽ വിശകലനം ചെയ്യുന്നു.

ബ്ലോട്ടിങ്ങ് ടെക്നിക്കുകളെ (Blotting techniques) കുറിച്ചുള്ള ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് കൃത്യമായത് തിരഞ്ഞെടുക്കുക.
ജനിതക എഞ്ചിനിയറിങ്ങിന് ഉപയോഗിക്കുന്ന എൻസൈമുകളും അവയുടെ ധർമ്മവും താരതമ്യം ചെയ്ത് ശരിയായത് കണ്ടെത്തുക.
ഡി എൻ എ വൈറസുകളുടെ പുനരുത്പാദ ആ ക്യാറ്റഗറിയിൽ പെടും ?
മെസോസോയിക് കാലഘട്ടത്തിലെ കോണിഫറകളുടെ പരിണാമ വിജയം നിരവധി പ്രധാന അഡാപ്റ്റേഷനുകൾക്ക് കാരണമാകാം . ഇനി പറയുന്നവയിൽ ഏതാണ് ആ അഡാപ്റ്റേഷനുകളിൽ ഒന്നല്ലാത്തത് ?

താഴെ പറയുന്ന നേതാക്കളിൽ ആരാണ്/ആരൊക്കെയാണ് ശ്രീനാരായണ ഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്?
i) ഡോ. പല്പു
ii) കുമാരനാശാൻ
iii) നടരാജ ഗുരു
iv) നിത്യ ചൈതന്യയതി
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
i) അദ്ദേഹം 1828-ൽ ജനിച്ച ഒരു ആംഗ്ലോ-ഇന്ത്യൻ ആയിരുന്നു.
ii) അദ്ദേഹം അക്കാദമിക് അസോസിയേഷൻ സ്ഥാപിച്ചു.
iii) അദ്ദേഹത്തിന് ഫ്രഞ്ച് വിപ്ലവത്തിൽ അഗാധമായ വിശ്വാസമുണ്ടായിരുന്നു.
iv) അദ്ദേഹത്തിന്റെ അനുയായികൾ ഒന്നടങ്കം 'യംഗ് ബംഗാൾ' എന്നറിയപ്പെട്ടു.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ട വാർഷിക സമ്മേളനം നടന്നത് എവിടെ വെച്ചാണ്?

ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, ഒരു സമാന്തര 'ആസാദ് ഗവൺമെന്റ്' സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?

നിതി ആയോഗിലെ (NITI Aayog) 'NITI' എന്നതിൻ്റെ പൂർണ്ണരൂപം എന്താണ്?

സൗരയൂഥത്തെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയായത്?
i) ടോളമി ഭൗമകേന്ദ്രീകൃത സിദ്ധാന്തം (Geocentric System) വികസിപ്പിച്ചു.
ii) ഭൗമകേന്ദ്രീകൃത സിദ്ധാന്തത്തിൽ, ഭൂമി നിശ്ചലമാണെന്നും സൗരയൂഥത്തിന്റെ കേന്ദ്രമാണെന്നും അനുമാനിക്കപ്പെടുന്നു.
iii) സൗരകേന്ദ്രീകൃത സിദ്ധാന്തം (Heliocentric system) ഭൗമകേന്ദ്രീകൃത സിദ്ധാന്തത്തെ മറികടന്നു.
iv) സൗരകേന്ദ്രീകൃത സിദ്ധാന്തം വികസിപ്പിച്ചത് കോപ്പർനിക്കസ് ആണ്.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

ഇന്ത്യയിൽ വ്യാപാര കേന്ദ്രം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻ ശക്തി
ഗ്രാം-സ്റ്റെയിനിംഗിലെ സ്റ്റെയിനിംഗ് റിജൻ്റ്സ്ൻ്റെ ശരിയായ ക്രമം എന്താണ്?