Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കാന്തിക പദാർത്ഥമല്ലാത്തത് ഏത്?
"ടൗൺഷന്റ്" നിയമം ഏത് വിപ്ലവത്തിന്റെ കാരണങ്ങളിലൊന്നാണ് ?
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി ?
ഹിറ്റ്ലറുടെ ആത്മകഥയുടെ പേരെന്ത് ?
ബി. സി. ജി. വാക്സിൻ ഏത് രോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പാണ് ?
മധ്യകാല കേരളത്തിൽ ഭൂവുടമകളുടേയും കർഷകരുടേയും ഇടയിലെ മധ്യവർത്തി?
അലൂമിനിയത്തിൻറ്റെ അയിരാണ് :
ക്ഷേത്രത്തിനും, ദേശത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്ന പോർവീരൻമാരുടെ സംഘത്തിന്റെ പേര് ?
ഏത് രാസ വസ്തുവിന്റെ രാസനാമമാണ് സോഡിയം ബൈ കാർബണേറ്റ് ?
സിന്ധു നദിയുടെ സംസ്ക്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?
കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യത്തെ ലിഖിത പരാമർശം ഏതാണ് ?
വിശ്വേശരയ്യ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യൻ സിനിമയുടെ പിതാവ് ?
മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ?
'നീർമാതളം പൂത്തകാലം' ആരുടെ കൃതിയാണ് ?
കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു?
സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
ജർമ്മൻ ഏകീകരണത്തിന് മുഖ്യ പങ്ക് വഹിച്ച ചാൻസലർ ആരാണ് ?
ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?
ബ്രഹ്മ സമാജം സ്ഥാപിച്ച ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവാര് ?
If he worked hard, he ________ the exam
Who is the ________ to the British throne?
Little progress has been made, ________ ?
The plural name for 'ox' is _______
She returned after ______ hour
At the last moment the university has _________ the examination.
"You ________ bring your notebook", the teacher ordered.
He is the person _______ saved the child
The correctly spelt word is _______.
ഇരുണ്ട രാത്രിയിൽ ഉറക്കെ ചിരിച്ചുകൊണ്ട് ആ ഭ്രാന്തി അവിടെ ഓടി നടന്നു. ക്രിയാ വിശേഷണം കണ്ടെത്തുക.
ശരിയായ പദം എടുത്തെഴുതുക.
പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഈ അറിയിപ്പ് നിങ്ങൾ എങ്ങനെ തിരുത്തും.
തെറ്റായ പ്രയോഗമേത് ?
'കരം' എന്ന് അർത്ഥം വരുന്ന വാക്ക് താഴെ കൊടുത്തിരിക്കുന്ന ഏതു വാക്യത്തിലാണ് ശരിയായി പ്രയോഗിച്ചിരിക്കുന്നത് ?
'സർ ചാത്തുവിന്റെ പിതാവ് കുറേനാൾ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. കിഴവനെ മരണത്തിലേക്കെത്തിക്കാൻ ചെറിയൊരു കൈക്രിയ നടത്തിയ വാരിക്കുന്നൻ പറയുന്നതു നോക്കുക. ആദ്യം കാലവനിക തടഞ്ഞു വീണു. എഴുന്നേൽക്കാനും എഴുന്നേല്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറേനാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടി വന്നു.കൃതി, കർത്താവ് തിരിച്ചറിയുക.
ഒരു ടി വി 18000 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര?
5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?
ഒരു സമാന്തര ശ്രേണിയുടെ 10 ആമത്തെയും 20 ആമത്തേയും പദങ്ങളുടെ തുക 60 ആയാൽ, 14 ആമത്തെയും 16 ആമത്തേയും പദങ്ങളുടെ തുക എത്ര ?
ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?
10x6x4 = 953 -ഉം, 4x9x3 = 382 -ഉം ആയാൽ 7x5x3 = ?
കൂട്ടത്തിൽ പെടാത്തതു കണ്ടെത്തുക, 11, 16, 21, 25, 31, 36
ഒരു പ്രത്യേക ഭാഷയിൽ 'EVENING' എന്നതിനെ 'DUDMHMF' എന്ന് എഴുതിയാൽ 'MORNING' എന്ന കോഡിന് തുല്യമായ പദം ഏതായിക്കും ?
B യുടെ സഹോദരനാണ് A . C യുടെ സഹോദരിയാണ് B . C യുടെ അച്ഛനാണ് D. എങ്കിൽ D യ്ക്ക് A യോടുള്ള ബന്ധം ?

ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

8, 50, 260 , _______

ചതുരം : സമചതുരം : : ത്രികോണം : ?
ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ എല്ലാം ചുറ്റളവിന്റെ തുകയെന്ത് ?
ആഗ്ര ഇന്ത്യയിലെ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് ?
ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ ഭക്ഷ്യകാർഷിക സംഘടനയുടെ ആസ്ഥാനം :
“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
ഉത്തരേന്ത്യയിലെ ജനങ്ങൾ വസന്തത്തിന്റെ വരവ് ആഘോഷിക്കുന്ന ഉത്സവം: