താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക സമുദ്രനിരപ്പിൽ നിന്നുമുള്ള
i) സ്ട്രാറ്റോസ്ഫിയർ
ii) ട്രോപ്പോസ്ഫിയർ
iii) തെർമോസ്ഫിയർ
iv) മീസോസ്ഫിയർ
താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്?
i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ്
ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത്
iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്
iv) ശരാശരി ഉയരം 600- 900 മീറ്റർ
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.
താഴെ കൊടുത്തിട്ടുള്ള കഥകളിൽ ഉണ്ണി. ആർ എഴുതിയ കഥകൾ ഏതെല്ലാം ?
താഴെതന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ജൈവവൈവിധ്യം കൂടുതലായി കാണപ്പെടാനുള്ള കാരണങ്ങൾ ഏതെല്ലാം?
2024ൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത്?
വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A
2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D
3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E
4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C
ശരിയായവ തമ്മിൽ യോജിപ്പിച്ചാൽ ഏതാണ് ശരി ഉത്തരം?
ലൂയി ഹാമിൽട്ടൺ | ഫുട്ബോൾ |
ഇബ്രാഹീം സദ്രാൻ | ക്രിക്കറ്റ് |
ക്രിസ്റ്റഫർ എൻകുങ്കു | സത്യാ കൃഷ്ണമൂർത്തി |
സത്യാ കൃഷ്ണമൂർത്തി | ഫോർമുല വൺ കാർ ഡ്രൈവറാണ് |
താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്ത ഏതെല്ലാം എന്ന് കണ്ടെത്തുക.
ന്യൂഡൽഹിയിൽ 2023-ൽ കൂടിയ G-20 രാജ്യകൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?