Question:

താഴെ പറയുന്നവ ചേരുംപടി ചേർക്കുക.

' നവാബ് മേക്കർ ' എന്നറിയപ്പെടുന്നു റിച്ചാർഡ് വെല്ലസ്ലി
റിങ് ഫെൻസ് നയത്തിന്റെ ശില്പി റോബർട്ട് ക്ലൈവ്
ശിശുഹത്യ നിരോധിച്ച ബംഗാൾ ഗവർണർ ജനറൽ ജോൺ ഷോർ
ഖാർദാ യുദ്ധം നടക്കുമ്പോൾ ബംഗാൾ ഗവർണർ ജനറൽ വാറൻ ഹേസ്റ്റിഗ്സ്

AA-2, B-3, C-1, D-4

BA-2, B-4, C-1, D-3

CA-1, B-3, C-2, D-4

DA-2, B-3, C-4, D-1

Answer:

B. A-2, B-4, C-1, D-3


Related Questions:

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച വൈസ്രോയി ആര് ?

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

താഴെ പറയുന്നതിൽ ലോർഡ് മിന്റോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

1) ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

2) മുസ്ലിം ലീഗ് നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി 

3) ' ഫാദർ ഓഫ് കമ്മ്യൂണൽ ഇലക്ടോറേറ്റ് ' എന്നറിയപ്പെടുന്ന ഇന്ത്യൻ വൈസ്രോയി 

4) ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി