Question:

താഴെ പറയുന്നവയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യ മലയിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന സസ്യം ഏത് ?

ATrias stocksii Benth

BIxora lawsonii Gamble

CHumboltia unijuga Bedd.

DMiliusa nilagirica Bedd.

Answer:

C. Humboltia unijuga Bedd.

Explanation:

IUCN റിപ്പോർട്ട് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന Caesalpiniaceae കുടുംബത്തിൽ പെടുന്ന സസ്യമാണിത്


Related Questions:

കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?

ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?

സിന്ധു നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ്‌ ഉദ്ഭവിക്കുന്നത്‌.

2.2880 കിലോമീറ്ററാണ് സിന്ധു നദിയുടെ ആകെ നീളം.

3.ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

4.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കിഴക്കുള്ള നദി.

വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത് ?