(i) മനുഷ്യരിൽ ക്രോമോസോം നമ്പർ 11 - ലെ ജിനിലെ തകരാറ് സിക്കിൾ സെൽ അനീമിയയ്ക്ക് കാരണമാകും
(ii) ത്വക്കിലെ കാൻസറായ മെലനോമ ക്രോമോസോം നമ്പർ 14 - ലെ ജീൻ തകരാറുമൂലം രൂപപ്പെടുന്നു
ചുവടെ കൊടുത്തിരിക്കുന്നവയിൽ ജനിതക രോഗങ്ങൾ വരുന്ന ജോഡി ഏത് ?
i. കാൻസർ, സിലിക്കോസിസ്
ii. ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ
iii. എയ്‌ഡ്‌സ്, ഹെപ്പറ്റൈറ്റിസ്
iv. പോളിയോ, റ്റെറ്റനസ്
തന്നിരിക്കുന്ന ലക്ഷണങ്ങൾ ഉപയോഗിച്ചു രോഗം തിരിച്ചറിയുക?
വ്യക്തിയിൽ പ്ലാസ്മ ഫിനയിൽ അലാനിൻ ലെവൽ 15-63mg / 100ml
ബുദ്ധിമാന്ദ്യം
കറുപ്പു നിറത്തിലുള്ള മൂത്രം
Choose the correct match from the following.
Autosome linked recessive disease : ____________ ;
sex linked races disease: __________