ചേരുംപടി ചേർക്കുക
| അനുശീലൻ സമിതി | ലാലാ ഹർദയാൽ |
| ഭാരത് മാതാ അസോസിയേഷൻ | സചീന്ദ്രനാഥ് സന്യാൽ |
| യുഗാന്തർ പാർട്ടി | റാഷ് ബിഹാരി ബോസ് |
| ഗദർ പാർട്ടി | നീലകണ്‌ഠ ബ്രഹ്മചാരി |
ചുവടെ നല്കിയിരിക്കുന്നവയിൽ രാജാ റാംമോഹൻ റോയിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളെയും, അവയുടെ സ്ഥാപകരെയും ചുവടെ നൽകിയിരിക്കുന്നു. യോജിച്ചവ തമ്മിൽ ബന്ധിപ്പിക്കുക
| പ്രാർഥനാസമാജം | മാഡം ബ്ലാവിട്സ്കി, കേണൽ ഓൽകോട്ട് |
| ആര്യസമാജം | സർ സയ്യിദ് അഹ്മ്മദ് ഖാൻ |
| അലിഗഡ്പ്രസ്ഥാനം | ആത്മാറാം പാണ്ഡുരംഗ് |
| തിയോസഫിക്കൽ സൊസൈറ്റി | സ്വാമി ദയാനന്ദ സരസ്വതി |