ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
ജൂലിയസ് പ്ലക്കറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?
വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം ഒരു പരിധിയിൽ കുറഞ്ഞാൽ ഗ്ലാസിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുന്നതായി കണ്ടെത്തി
ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തുവന്ന തിളക്കത്തിനു കാരണമായ രശ്മികൾ . വൈദ്യുത ചാർജിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായിരുന്നു എന്ന് പ്രസ്താവിച്ചു
ഡിസ്ചാർജ് ട്യൂബ് അഥവാ വാക്വം ട്യൂബിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ ആര് ?
മൈക്കൽ ഫാരഡെയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
വൈദ്യുതിയുടെ പിതാവ് എന്നാണ് മൈക്കൽ ഫാരഡെ അറിയപ്പെടുന്നു
വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാർഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതവിശ്ലേഷണം) .
ആദ്യമായി വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?
താഴെ തന്നിരിക്കുന്ന ആറ്റോമിക സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക ?
എല്ലാ പദാർഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമിതമാണ്
രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയില്ല. എന്നാൽ അവയെ നിർമിക്കാനും നശിപ്പിക്കാനും കഴിയും
ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും
രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര
ഡാൾട്ടണിസം (Daltonism) എന്നറിയപ്പെടുന്ന രോഗം ഏത് ?
ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?
തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് :
പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ?
ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
ആറ്റം എന്ന വാക്കുണ്ടായ പദം ഏത് ?
പൊട്ടാസിയം മൂലകത്തിന്റെ പ്രതീകം ഏത് ?
സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
താഴെ പറയുന്നതിൽ പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത് ?
രാസപ്രക്രിയയിലൂടെ വിഘടിപ്പിച്ച് ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധപദാർത്ഥങ്ങളെ _____ എന്ന് വിളിക്കുന്നു .
രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :
ലാറ്റിൻ ഭാഷയിൽ 'കാലിയം' എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?
രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ചു ഘടകങ്ങൾ ആക്കാൻ കഴിയാത്ത ശുദ്ധപാദാർത്ഥങ്ങൾ ആണ് :
ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?
' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?
' കാലിയം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?
' ഫെറം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?
ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?