19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിലുണ്ടാകുന്ന ദോലനങ്ങളും, കാന്തിക ദോലനങ്ങളും വഴിയാണ്, വൈദ്യുത കാന്തിക തരംഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നതെന്ന് കരുതിയിരുന്നു. ഈ വിശ്വാസത്തെ തകർത്ത പരീക്ഷണം ഏത്?