ചേരുംപടി ചേർക്കുക :
സ്റ്റുവർട്ട് പിഗോട്ട് & മോർട്ടിമർ വീലർ | വികസിപ്പിച്ച വ്യാപാര ശൃംഖല |
എസ് സി മാലിക് | ഹാരപ്പൻ നാഗരികത ഭരിച്ചിരുന്നത് മൂപ്പന്മാരായിരുന്നു |
ജിം ഷാഫർ | വളരെ വലിയ കേന്ദ്രീകൃത സാമ്രാജ്യമായിരുന്നു |
പോസെൽ | ഹാരപ്പക്കാർ രാജാക്കന്മാരേക്കാൾ കൗൺസിലുകളാൽ ഭരിച്ചിരിക്കാം |
ചേരുംപടി ചേർക്കുക :
ചിപ്പി | ബലാകോട്ട് |
ഇന്ദ്രനീലക്കല്ല് | തെക്കൻ രാജസ്ഥാൻ |
ഇന്ദ്രഗോപക്കല്ല് | ഗുജറാത്തിലെ ബാറൂച്ച് |
വെണ്ണക്കല്ല് | ഷോർട്ടുഗയ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമ്മിതി ഏതെന്ന് കണ്ടെത്തുക :
മോഹൻജൊദാരോയിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതി
ദീർഘചതുരാകൃതി
അഴുക്ക് ജലം ഒഴുക്കിക്കളയാൻ സംവിധാനം
രണ്ട് ഭാഗങ്ങളിൽ പടിക്കെട്ടുകൾ
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഹാരപ്പയിലെ പ്രദേശം ഏതെന്ന് തിരിച്ചറിയുക :
കോട്ടയ്ക്ക് താഴെ നിർമിച്ചു
സാധാരണക്കാർ താമസിക്കുന്ന വീടുകൾ
ചേരുംപടി ചേർക്കുക :
കലപ്പയുടെ കളിമൺ രൂപങ്ങൾ | ധോളവീര |
ഉഴുത വയലിന്റെ തെളിവുകൾ | ഷോർട്ടുഗായ് |
കനാലിന്റെ അവശിഷ്ടം | ബനവാലി |
ജലസംഭരണികളുടെ തെളിവുകൾ | കാലിബംഗൻ |
ചേരുംപടി ചേർക്കുക :
ബ്രിഡ്ജറ്റും റെയ്മണ്ട് ആൽച്ചിനും | സിന്ധുയുഗം : ആരംഭം |
ഗ്രിഗറി എൽ. പോസെൽ | സിന്ധുനദീതട സംസ്കാരത്തിൻ്റെ പുരാതന നഗരങ്ങൾ |
ഷെറീൻ രത്‌നാഗർ | ഇന്ത്യയിലും പാകിസ്ഥാനിലും നാഗരികതയുടെ ഉദയം |
ജെ കെനോയർ | ഹാരപ്പയെ മനസ്സിലാക്കുന്നു : വിശാല സിന്ധു താഴ്‌വരയിലെ നാഗരികത |
ചേരുംപടി ചേർക്കുക :
ഇ ജെ എച്ച് മാക്കേ | ഇന്ത്യയ്ക്കുള്ളിൽ ഉത്ഭവിച്ചു |
മോർട്ടിമർ വീലർ | പ്രീ, പ്രോട്ടോ-ഹാരപ്പൻ സംസ്കാരം |
ജോൺ മാർഷൽ | മൈഗ്രേഷൻ സിദ്ധാന്തം |
അമലാനന്ദ ഗുഹ | ആശയത്തിന്റെ കുടിയേറ്റം |
ചേരുംപടി ചേർക്കുക :
ആദ്യമായി ഹാരപ്പൻ പ്രദേശം സന്ദർശിച്ച് തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി | അലക്സാണ്ടർ കണ്ണിങ്ഹാം |
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് | ചാൾസ് മേസൺ |
1921 ൽ മൊഹജദാരോയിൽ ഖനനം നടത്തിയ വ്യക്തി | ദയറാം സാഹ്നി |
1853-ൽ ഒരു ഹാരപ്പൻ മുദ്ര ശ്രദ്ധിയിൽപ്പെട്ട വ്യക്തി | ആർ ഡി ബാനർജി |
ചേരുംപടി ചേർക്കുക : ഹാരപ്പൻ സൈറ്റുകൾ
ആലംഗീർപൂർ | ഏറ്റവും തെക്കേ അറ്റത്തുള്ള പ്രദേശം |
മാൻഡ | ഏറ്റവും വടക്കെ അറ്റത്തുള്ള പ്രദേശം |
സുത്കാഗെൻഡോർ | ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള പ്രദേശം |
മാൽവാൻ | ഏറ്റവും കിഴക്കൻ അറ്റത്തുള്ള പ്രദേശം |