Filter in MS-Excel is used for
i. Calculating formulas
ii. Extracting data that meets the defined criteria
iii. Sorting data in ascending/descending order
iv. Analyzing and managing relevant data
Which among the following views in MS-PowerPoint are used for organizing and
rearranging slides ?
i. Normal View
ii. Slide Sorter View
iii. Reading View
iv. Slide master View
Identify the commonly used magnetic Ink Character Recognition (mICR) fonts from
the list below.
i. CmC-7
ii. Helvetica
iii. E-13B
iv. Code 39
താഴെ പറയുന്നവയിൽ സ്പ്രെഡ്ഷീറ്റ് അല്ലാത്തവ ഏതാണ്?
(i) ലിബ്രെ ഓഫീസ് കാൽക്ക്
(ii) മൈക്രോസോഫ്റ്റ് എക്സൽ
(iii) ആപ്പിൾ നമ്പേഴ്‌സ്
(iv) ഗൂഗിൾ ഷീറ്റ്സ്
LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?
(i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു
(ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്
(iii) WAN നു LAN നേക്കാൾ വില കുറവാണു.
(iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്
താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?
(i) മൈക്രോസോഫ്റ്റ് ടിംസ്
(ii) ഗൂഗിൾ മീറ്റ്
(iii) സൂം
iv) ഗൂഗിൾ ക്ലൌഡ്
ചേരുംപടി ചേർക്കുക :
ക്രാക്കിങ് | വ്യാജ വെബ്‌സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുക |
ഫിഷിങ് | ദുരുദ്ദേശത്തോടെ കമ്പ്യൂട്ടറിൽ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ നശിപ്പിക്കുക |
സൈബർ സ്ക്വാട്ടിങ് | ദേശസുരക്ഷയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം |
സൈബർ ടെററിസം | അതിവ സുരക്ഷാവിവരങ്ങൾ വ്യാജമാർഗ്ഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുക |
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക :
(i) പ്ലോട്ടർ - ഇൻപുട്ട് ഡിവൈസ്
(ii) റാം - വോളറ്റയിൽ മെമ്മറി
(iii) ഓപ്പൺ ഓഫീസ് ബേസ് - ഡേറ്റാബേസ് സോഫ്റ്റ്‌വെയർ
(iv) എം ഐ സി ആർ - ഇൻപുട്ട് ഡിവൈസ്
(v) മൈക്രോസോഫ്റ്റ് വിൻഡോസ് - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ