'അമര' എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശങ്ങൾ നൽകിയിരുന്നവർ ആരായിരുന്നു?
വിജയനഗര സാമ്രാജ്യത്തിലെ 'അമരനായകന്മാർ' ആരെ സൂചിപ്പിക്കുന്നു?
വിജയനഗര സാമ്രാജ്യത്തിൽ നീതിനിർവഹണത്തിനായി ഏത് ക്രമീകരണം ഉണ്ടായിരുന്നു?
ഗ്രാമ തലത്തിലെ ചെറുകുറ്റങ്ങളും തൊഴിൽപ്രശ്നങ്ങളും ആരാണ് കൈകാര്യം ചെയ്തിരുന്നത്?
വിജയനഗര സാമ്രാജ്യത്തിലെ അപ്പീലധികാരിയായി പ്രവർത്തിച്ച വ്യക്തി ആരായിരുന്നു?
മന്ത്രിമാരെ ശിക്ഷിക്കാനുള്ള അധികാരം ആര്ക്കാണ് ഉണ്ടായിരുന്നത്?
രാജാവിനെ സഹായിക്കുന്നതിനായി വിജയനഗര സാമ്രാജ്യത്തിൽ എന്ത് ഉണ്ടായിരുന്നു?
രാജ്യം ഭരണസൗകര്യത്തിനായി എങ്ങനെ വിഭജിച്ചിരുന്നു?
വിജയനഗര സാമ്രാജ്യത്തിന്റെ ഭരണരീതിയിൽ ഏതാണ് നിലനിന്നിരുന്നത്?
ഭരണാധികാരികൾ സമ്പത്ത്, അധികാരം, ആഡംബരജീവിതം തുടങ്ങിയ ലൗകികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയ പ്രവണതകൾക്കെതിരെ ഉയർന്നുവന്ന പ്രസ്ഥാനം
കൃഷ്ണദേവരായൻ താഴെ പറയുന്നവയിൽ ഏത് മേഖലയിൽ കൂടുതൽ സംഭാവന നൽകിയിരിക്കുന്നു?
താഴെ പറയുന്നവയിൽ കൃഷ്ണദേവരായൻ പ്രോത്സാഹിപ്പിച്ചിട്ടില്ലാത്ത ഭാഷ ഏതാണ്?
കൃഷ്ണദേവരായരുടെ സദസ്സ് ഏതു പേരിലാണ് പ്രശസ്തമായിരുന്നത്?
മധ്യേഷ്യൻ പ്രദേശങ്ങളിൽ രൂപംകൊണ്ട് ഇസ്ലാമിക ഭക്തിപ്രസ്ഥാനമാണ് ----
----- എന്ന പദം ഉണ്ടായത് കമ്പിളി എന്ന അർത്ഥം വരുന്ന സുഫ് (suf) എന്ന വാക്കിൽ നിന്നോ, ശുദ്ധി എന്ന അർത്ഥം വരുന്ന സഫി (safi) എന്ന വാക്കിൽ നിന്നോ ആണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
താഴെ പറയുന്നവയിൽ ഏതാണ് ഭക്തിയെ ദൈവത്തോടടുക്കുവാനുള്ള മാർഗമായി സ്വീകരിച്ച് അതിനുള്ള ഒരു വഴി ഭക്തിഗാനാലാപനമാണെന്ന് കരുതിയ ഭക്തിപ്രസ്ഥാനം