Question29:-ശരിയായി യോജിപ്പിച്ചിരിക്കുന്നത് തെരഞ്ഞെടുക്കുക.
A:-ഗ്രാഫീസ് - ഫോളിയോസ്
പാർമീലിയ - ക്രസ്റ്റോസ്
അസ്നിയ - ഫ്രൂട്ടിക്കോസ്
B:-ഗ്രാഫീസ് - ക്രസ്റ്റോസ്
പാർമീലിയ - ഫോളിയോസ്
അസ്തിയ - ഫ്രൂട്ടിക്കോസ്
C:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്
പാർമീലിയ - ഫോളിയോസ്
അസ്നിയ - ക്രസ്റ്റോസ്
D:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്
പാർമീലിയ - ക്രസ്റ്റോസ്
അസ്തിയ - ഫോളിയോസ്
ഇന്ത്യയിലെ കാർഷിക വിളയായ നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള നെല്ലാണ്
നെല്ല് ഒരു ഖാരിഫ് വിളയാണ്
എക്കൽ മണ്ണാണ് നെൽ കൃഷിക്കനുയോജ്യം
ചുവടെ നല്കിയിട്ടുള്ളവയിൽ 2025 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല
16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി
4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 % നികുതി