2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏത് ദിവസം ?
1, 8, 27, 64 ..... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
ഒറ്റപ്പെട്ടത് ഏത്?
5, 8, 11, __, 17, ... ശ്രേണിയിലെ വിട്ട് സംഖ്യ ഏത്?
കൂട്ടത്തിൽപ്പെടാത്തത് ഏത്?
If EDUCATION is coded as NOITACUDE, then REDFORT will be coded as :
“Flower” is related to Petal in the same way as “Book” is related to ?
Find out the pair which is different from the other given pairs :
2, 6,18, 54_____ 486, 1458 ?
Find out the missing letter B, E, H, K, N,______ ?
If HOBBY is coded as IOBY and LOBBY is coded as MOBY then, BOBBY is coded as ?
If A is in the north of B and C is in the west of B. in what direction is A with respect to C ?
If I = 9 YOU = 61 then WE = _____ ?
Statement: All the students passed the examination.
Some students are girls ? Conclusion:
(1)Some boys passed the Examination (2)All the girls failed the Examination (3)None of the boys passed the Examination (4) None of the girls failed in the Examination
രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കുർ ?
നവംബർ 2 ബുധനാഴ്ചയായാൽ ആ മാസത്തിൽ എത്ര ബുധനാഴ്ചകൾ വരും ?
2008 ന് ശേഷമുള്ള തുടർച്ചയായ 5 അധിവർഷങ്ങൾ :
ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?
റോഡ് : കിലോമീറ്റർ : : പഞ്ചസാര ?
ശ്രേണിയിലെ അടുത്ത പദാമത് ? 2, 5, 10, 17, .......
അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ്
- കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത് ?
ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്. 2, 2, 4, 6, 10,_____ ?
രാജൻ്റേയും അയാളുടെ അച്ഛൻ്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും ?
ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?
× എന്നത് ÷, - എന്നത് ×, ÷ എന്നത് +, + എന്നത് - ഉം ആയാൽ (3 - 15 ÷ 11) × 8 + 6 എത്ര ?
ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
12 : 143 : : 19 : ?
‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?
2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?
ഒരു ക്ലോക്കിലെ സമയം 4.10 ആയാൽ കണ്ണാടിയിലെ പ്രതിബിംബം ഏത് സമയം കാണിക്കും ?
ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിൻറെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി ?
2012 ഫെബ്രുവരി രണ്ടാം തിയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് രണ്ടാം തീയതി _____ ദിവസമാണ് ?
ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്?
ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?