കേരള പോലീസ് ആക്ട് സെക്ഷൻ 69 പ്രകാരം താഴെ പറയുന്നതിൽ തെറ്റായ പ്രസ്തവന ഏത് ?
സെക്ഷൻ 69 ന്റെ (1) -ാം ഉപവകുപ്പിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മൂലം ഏതൊരു നഷ്ടവും പരിഹരിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ ,ജില്ലാ പോലീസ് മേധാവി തിട്ടപ്പെടുത്തിയേക്കാവുന്ന തുക ന്യായമായ നഷ്ട പരിഹാരമായി ബന്ധപ്പെട്ട കക്ഷികൾക്ക് സർക്കാറിന് നൽകാവുന്നതാണ്
ഈ വകുപ്പിലെ യാതൊന്നും ബന്ധപ്പെട്ട ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ന്യായമായ കാരണങ്ങൾ ഇല്ലാതെ അയാൾ ചെയ്ത ഏതെങ്കിലും പ്രവർത്തികൾ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നതല്ല
സെക്ഷൻ 64 പ്രകാരം താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായവ ഏതെല്ലാം ?
ചേരുംപടി ചേർക്കുക : BNS - DEFINITIONS & GENERAL EXPLANATIONS
| SECTION 2 (3) | Harbour (പാർപ്പിക്കൽ ) |
| SECTION 2 (4) | Child (ശിശു) |
| SECTION 2 (8) | Counterfeit (വ്യാജൻ) |
| SECTION 2 (13) | Document (പ്രമാണം) |
വകുപ്-44 പ്രകാരം ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ ശരിയായ പ്രസ്താവനകൾ ഏവ?
BSA-ലെ വകുപ് 43 പ്രകാരം തെറ്റായ പ്രസ്താവനകൾ ഏവ?
വകുപ് 42 പ്രകാരം പൊതുജനങ്ങൾ പതിവായി ഉപയോഗിക്കുന്ന ഒരു വഴിയെ സംബന്ധിച്ചുള്ള ഫലപ്രദമായ തെളിവുകൾ എന്തൊക്കെയാണ്?
ഒരു ആചാരമോ അവകാശമോ യഥാർത്ഥമാണോ എന്ന് തെളിയിക്കാൻ ഏത് തരത്തിലുള്ള തെളിവുകൾ ഉപയോഗിക്കാം?
വകുപ്-41 പ്രകാരം ഒരു ബാങ്ക് ചെക്കിലെ ഒപ്പ് വ്യാജമാണോ എന്ന് പരിശോധിക്കുമ്പോൾ എന്താണ് പ്രധാന തെളിവായി പരിഗണിക്കുന്നത് ?
വകുപ്-41 പ്രകാരം ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
ചേരുംപടി ചേർക്കുക:
| SECTION-31 | Expert Opinions |
| Section-32 | Relevancy of statements as to any law contained in law-books including electronic or digital form. |
| Section- 39 | Relevancy of statement as to fact of public nature contained in certain Acts or notifications. |
| Section 40 | Facts bearing upon opinions of experts. |
വകുപ്- 40 പ്രകാരം ശരിയായ പ്രസ്താവനകൾ ഏവ ?