Challenger App

No.1 PSC Learning App

1M+ Downloads
എത്ര ഖലീഫമാരാണ് അറേബ്യൻ സാമ്രാജ്യം ഭരിച്ചത് ?
ഏത് നദിക്കരയിലാണ് ബാഗ്ദാദ് നഗരം സ്ഥിതി ചെയ്യുന്നത് ?
മധ്യകാലഘട്ടത്തിൽ ഏത് രാജ്യത്തായിരുന്നു രാത്രി എട്ട് മണിക്ക്‌ മുമ്പായി വീട്ടിലെ തീ അണക്കേണ്ടിയിരുന്നത് ?
"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?
ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്നത് എവിടെ ആയിരുന്നു ?
ഏത് ഭാഷ ഇടകലർത്തി മലയാളത്തിൽ രചിച്ച സാഹിത്യ കൃതികളാണ് മണിപ്രവാളം ?
ഡൽഹി സുൽത്താൻ ഭരണത്തിൽ ഇൽബരി വംശം എന്നറിയപ്പെട്ടിരുന്നതാര് ?
ഉണ്ണുനീലിസന്ദേശം താഴെ പറയുന്ന ഏത് തരം കാവ്യങ്ങൾക്കുദാഹരണമാണ് ?
കൃഷ്ണഗാഥ രചിച്ചത് ആര് ?
"ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ, എൻറെ ഉത്തരം ഭരണാഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്" ഇത് ആരുടെ വാക്കുകളാണ് ?
ഡൽഹി സുൽത്താൻ ഭരണത്തിൻ്റെ കാലക്രമം എങ്ങനെ ആയിരുന്നു ?
ജ്ഞാനപ്പാന എന്ന കൃതി രചിച്ചതാര് ?
പുത്തൻപാന എന്ന കൃതി രചിച്ചതാര് ?
ഡൽഹി സുൽത്താന്മാരുടെ കാലഘട്ടത്തിൽ ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്ന പേരെന്ത് ?
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കാവ്യം ഏത് ?
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കാവ്യമായ വർത്തമാന പുസ്തകം രചിച്ചതാര് ?
ലോകത്തിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ടതെവിടെ ?
സുപ്രീംകോടതിക്കും, ഹൈക്കോടതിക്കും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായിട്ട് എത്ര തരം റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ അവകാശമുണ്ട് ?
ഇഖ്‌ത സമ്പ്രദായം നിലനിന്നിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
മെഡിറ്ററേനിയൻ കടലിനേയും കരിങ്കടലിനെയും വേർതിരിക്കുന്ന സമുദ്ര ഭാഗം ഏത് ?
സിൽക്ക് റൂട്ട് (പട്ടുതുണിപാത) അവസാനിക്കുന്നത് എവിടെ വെച്ചാണ് ?
കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരാണ് ?
റോമാ സാമ്രാജ്യത്തെ രണ്ടായി വിഭജിച്ചത് ആര് ?
പൗരസ്ത്യ റോമാസാമ്രാജ്യം അറിയപ്പെട്ടിരുന്ന മറ്റൊരു പേരായിരുന്നു ______ ?
നിർദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?
മുഗൾ രാജവംശത്തിന് 'മുഗൾ' എന്ന പേര് കൊടുത്തതാര് ?
താഴെ പറയുന്നവരിൽ പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി ആരായിരുന്നു ?
കോൺസ്റ്റാൻഡിനോപ്പിൾ തുർക്കികൾ പിടിച്ചടക്കിയ വർഷം ഏത് ?
മുഗൾ ഭരണകാലത്തെ നേട്ടങ്ങൾ വിവരിക്കുന്ന അക്ബർ നാമ എന്ന പുസ്തകമെഴുതിയതാര് ?
താഴെ പറയുന്നവയിൽ പൗരസ്ത്യ റോമാസാമ്രാജ്യ കാലഘട്ടം ഏതായിരുന്നു ?
പാശ്ചാത്യ റോമാസാമ്രാജ്യത്തിൻറെ ചില ഭാഗങ്ങൾ കയ്യടക്കിയിരുന്ന ഗോത്ര വർഗക്കാരായിരുന്നു ?
മംഗോളിയൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?
മധ്യകാല കൃതിയായ 'റുബായിയ്യാത്ത് ' എഴുതിയതാര് ?
മുഗൾ രാജവംശത്തിൻറെ സ്ഥാപകനാര് ?
മുഗൾ ഭരണകാലത്തെ നേട്ടങ്ങൾ വിവരിക്കുന്ന അയ്നി അക്‌ബരി എന്ന പുസ്തകം എഴുതിയത് ആര് ?
ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തിയായിരുന്ന ഷാലമീൻ ഏത് വംശജനായിരുന്നു ?
കരോലിൻജിയൻ നവോത്ഥാനത്തിൻറെ പിതാവാര് ?
മുഗൾ ഭരണകാലത്തു സൈനിക മേധാവി അറിയപ്പെട്ടിരുന്ന പേരെന്ത് ?
ഹിജ്‌റ വർഷം ആരംഭിച്ചത് എന്ന് ?
അബ്ബാസിയ ഭരണകാലത്തെ പ്രധാന ഭരണാധികാരിയായിരുന്നു _______ ?
ദക്ഷിണേന്ത്യയിൽ ചോളന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?
നാടോടി കഥകളുടെ സമാഹാരമായ 'ആയിരൊത്തൊന്നു രാവുകൾ' ഏത് നഗരത്തെ പശ്ചാത്തലമാക്കിയാണ് എഴുതിയിട്ടുള്ളത് ?
ഓട്ടോമൻ സാമ്രാജ്യത്തിലെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ______ ?
മുഗൾ ഭരണകാലത്തു പ്രധാനമന്ത്രി അറിയപ്പെട്ടിരുന്ന പേരെന്ത് ?
ഓട്ടോമൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?
ഏതൊക്കെ രാജ്യങ്ങൾക്കിടയിലുള്ള പ്രദേശങ്ങളാണ് മംഗോളിയ എന്നറിയപ്പെട്ടിരുന്നത് ?
മധ്യകാല കൃതിയായ 'കിതാബുൽ ഇബാദ് ' എഴുതിയതാര് ?
ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?