12 സംഖ്യകളുടെ ശരാശരി 20. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 19 എന്നുകിട്ടി. എങ്കിൽ കൂട്ടിച്ചേർത്ത സംഖ്യ ഏത് ?
ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?
8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?
10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ
20 ആളുകൾക്ക് എത്ര ദിവസം വേണം ?
64 ൻ്റെ 6¼% എത്ര?
What is the average of the first 200 natural numbers?
ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?
43 നേക്കാൾ വലുതും 49 നേക്കാൾ ചെറുതുമായ ഭിന്നസംഖ്യ ?
താഴെ പറയുന്നവയിൽ വലിയ ഭിന്നസംഖ്യ ഏത് ?
മണിക്കുറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ.സഞ്ചരിക്കാൻ വേണ്ട സമയം ?
1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാൽ ലഭിക്കുന്ന തുക :
1 നും 50 നും ഇടയിൽ 6 കൊണ്ടു നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട് ?
താഴെ കൊടുത്ത സംഖ്യകളിൽ 12 ന്റെ ഗുണിതമേത് ?
32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?
400 നും 1100 നും ഇടയ്ക്ക് 6 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?
താഴെ കൊടുത്ത സംഖ്യകളിൽ 12-ന്റെ ഗുണിതം ഏത് ?
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
20.009 നോട് എത്ര കൂട്ടിയാൽ 50 കിട്ടും?
½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :
+ എന്നാൽ X, - എന്നാൽ + ആയാൽ 14+3-4 എത്ര?
ശരിയായ ഗണിതചിഹ്നങ്ങൾ തെരഞ്ഞെടുത്ത് സമവാക്യം പൂരിപ്പിക്കുക. (6 6) 6 = 30
ഏറ്റവും വലുത് ഏത് ?
40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?
താഴെ കൊടുത്തിരിക്കുന്നവയിൽ വർഗ സംഖ്യ കണ്ടെത്തുക :
താഴെ പറയുന്ന സംഖ്യകളിൽ പൂർണവർഗമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണവർഗം ഏത് ?
1780-നോട് താഴെ പറയുന്ന ഏത് സംഖ്യ കൂട്ടിയാൽ പൂർണ വർഗമാകും?
yx=32 ആയാൽ 5x−2y5x+2y എത്ര ?
27×34372×93=?
2781×44144 ൻ്റെ ലഘു രൂപം ?
ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന് 6.5 cm നീളം ആയാൽ അതിൻ്റെ വ്യാപ്തം എത്ര ?
ജോണി 6000 രൂപ ബാങ്കിൽ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ 6800 രൂപ കിട്ടി . എങ്കിൽ ബാങ്ക് നൽകിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര ?
5.29 + 5.30 + 3.20 + 3.60 = ?
rs 3000 ൻ്റെ 21 ഭാഗം സജിയും 41 ഭാഗം വീതിച്ചെടുത്തു . ഇനി എത്ര രൂപ ബാക്കിയുണ്ട് ?