ഒരു സംഖ്യയുടെ 5 മടങ്ങിനോട് 8 കൂട്ടിയാൽ 23 കിട്ടും. സംഖ്യയേത് ?
ഒരു ബഹുബുജത്തിന് കുറഞ്ഞത് എത്ര വശങ്ങൾ ഉണ്ടാകും ?
അവകലജ സമവാക്യംdxdy=−4xy2 ന്ടെ x=0, y=1 ആകുന്ന പ്രത്യേക പരിഹാരം ഏത്?
9 × 25 + 1225 + 150 = (?)²
(390 + 310 – 225) 4 = ?
3.5 × 18 – (?)² = 36 + 2
? + 865 -395 = 169 × 3 + 178
ഫോക്കസ് x അക്ഷത്തിലും കേന്ദ്രം ആധാര ബിന്ദുവുമായ ന്യൂനവക്രങ്ങളുടെയും അവകലജ സമവാക്യത്തിന്റെ ക്രമം കൃതി ഏത് ?
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി.മീറ്റർ ദൂരം ശരാശരി 30 കിമീ/മണിക്കൂർ വേഗത്തിലും അടുത്ത 120 കീ മീറ്റർ 20 കിമീ/മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത് . എന്നാൽ മുഴുവൻ യാത്രയിലെയും ശരാശരി വേഗം എത്രയാണ് ?
3നും 81 നും ഇടയിൽ രണ്ടു സംഖ്യകൾ ചേർക്കുക. അങ്ങനെ ചേർക്കുന്ന ഒരു ക്രമം സമഗുണിത ശ്രേണിയാണ് എങ്കിൽ ആ രണ്ട സംഖ്യകൾ ഏതെല്ലാം ?