ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?
വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?
അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നത് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
പൊതുസ്ഥലങ്ങളിൽ മദ്യത്തിൻ്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
ഉണക്കമുന്തിരിയുടെ പിഴിഞ്ഞെടുത്ത നീര് അറിയപ്പെടുന്നത് എങ്ങനെ?
അബക്കാരി ആക്ട് 1077 പാസാക്കിയ വർഷം ഏത്?
ഫ്ളേവറോ നിറമോ ചേർക്കാത്ത ഏതുതരം ഗാഢത ഉള്ളതുമായ ആൾക്കഹോൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
മദ്യമോ ലഹരിവസ്തുക്കളോ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള ഗവൺമെൻറ്റിൻ്റെ അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ ഏത് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലം നീക്കം ചെയ്ത് ലഭിക്കുന്ന ഉൽപ്പന്നം ഏതാണ് ?
സർക്കാർ അനുവദിച്ചതിലും കൂടുതൽ അളവിൽ മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വെക്കുന്നത് നിരോധിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
അനുമതി കൂടാതെ ചാരായം നിർമ്മിക്കാനോ, കടത്താനോ, കൈവശം വെയ്ക്കാനോ, സംഭരിക്കാനോ, കുപ്പിയിൽ ശേഖരിക്കാനോ ഏതൊരു വ്യക്തിക്കും അധികാരമില്ല എന്ന് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
മനുഷ്യ ഉപഭോഗത്തിന് വേണ്ടിയുള്ള , ഇന്ത്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മുന്തിരി വൈനോ, മാൾട്ട് വൈനോ ഉൾപ്പെടെയുള്ള മദ്യങ്ങളാണ് ?
മൊളാസസിൽ നിന്നും മദ്യം വേർതിരിച്ചെടുക്കുന്ന പുരാതന രീതി ഏതാണ് ?
പഞ്ചസാര പരലുകൾ ആക്കിയതിന്ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകമാണ് ?
ആൽക്കഹോളിന്റെ ഗാഢത കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ?
താഴെ പറയുന്നതിൽ സ്പിരിറ്റിനെ ഡിനാച്ചുറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
1) Light caoutchoucine
2) Pyridine
3) Wood naphtha
4) Formaldehyde
5) Benzene
മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ് ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറത്തിന്റെ കാലാവധി എത്ര ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറം ഏതാണ് ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാനുള്ള ഫീസ് നിശ്ചയിക്കുന്നത് ആരാണ് ?
സ്പിരിറ്റിനെ ജലവുമായി കുട്ടിക്കലർത്തുന്നതിനെ _____ എന്ന് പറയുന്നു .
ഇന്ത്യൻ നിർമ്മിതമോ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ലേവറോ നിറമോ ചേർക്കുന്ന പ്രക്രിയ ഏതാണ് ?
ഒരേ വീര്യമുള്ളതോ വീര്യത്തിൽ വ്യത്യാസമുള്ളതോ ആയ രണ്ട് തരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയയാണ് ?
വ്യാജരേഖകൾ നിർമ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
സംസ്ഥാനത്തുള്ളിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തികൊണ്ടുപോകുന്നതിനെ (ട്രാൻസിറ്റ്) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
സംസ്ഥാനത്തിനുള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതിനെ (ഇറക്കുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്ട് 1077 ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
Abkari Act ലെ സെക്ഷനുകളുടെ എണ്ണം എത്ര ?
സംസ്ഥാന രൂപീകരണം മുതൽ തന്നെ സമ്പൂർണ മദ്യനിരോധനം നിലവിൽ വന്ന സംസ്ഥാനം ഏത്?
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?
Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?
Abkari Act പാസ്സാക്കിയ വർഷം ഏത് ?
അബ്കാരി കേസ് കണ്ടത്തലിന്റെ ഭാഗമായി സ്വകാര്യ സ്ഥലങ്ങളിൽ സെർച്ച് ചെയ്യാൻ ഏത് റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത് ?
സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
കഫ് സിറപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സെമി സിന്തറ്റിക് ഡ്രഗ് ഏതാണ് ?
ഖുസ് ഖുസ് എന്നറിയപ്പെടുന്നത് ?
കറുപ്പ് ചെടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വേദന സംഹാരി ഏതാണ് ?
കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?
കൊക്കൈൻ എന്ന സെമി സിന്തറ്റിക് ഡ്രഗ് ഏത് ചെടിയിൽ നിന്നുമാണ് നിർമ്മിക്കുന്നത് ?
താഴെ പറയുന്നതിൽ സിന്തറ്റിക് ലഹരിമരുന്നുകൾക്ക് ഉദാഹരണം ഏതാണ് ?
1) LSD
2) MDMA
3) മോർഫിൻ
4) ഹെറോയിൻ
താഴെ പറയുന്നതിൽ പ്രകൃതിദത്ത ലഹരിമരുന്നുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ?
1) കഞ്ചാവ്
2) ചരസ്
3) കറുപ്പ്
4) കൊക്കെയ്ൻ
ലഹരി മരുന്നുകളെ നിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ എത്രയായി തിരിക്കാം ?