X , Y എന്നിവ രണ്ടു അനിയാ ത ചരങ്ങളും a,b എന്നിവ രണ്ടു സ്ഥിര സംഖ്യകളും ആയാൽ aX + bY ഒരു
ഒരു നാണയം 2 തവണ എറിയുന്നു . ഈ പരീക്ഷണത്തിന് 4 സാധ്യത ഫലങ്ങൾ ഉണ്ട് . HH,HT,TH,TT , X എന്ന അനിയത ചരം വാലുകളുടെ (Tail) എണ്ണത്തെ സൂചിപ്പിക്കുന്നുവെന്നിരിക്കട്ടെ, എങ്കിൽ X=
ഒരു അനിയത ചരത്തിന്ടെ മണ്ഡലം ഏത് ?
ഒരു അനിയത ചരത്തിന്ടെ രംഗം ഏത് ?
നല്ലതു പോലെ ഇട കലർത്തിയ 52 കാർഡുകളിൽ നിന്ന് തുടർച്ചയായി 2 കാർഡുകൾ എടുക്കുന്നു. 2 ace കാർഡുകളുടെ കിട്ടാനുള്ള സാധ്യത വിതരണം കണ്ടുപിടിക്കുക.
Σᵢ₌₁ⁿ (Pᵢ) =
X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു
X ഒരു അനിയത ചരമാണെങ്കിൽ 1/X ഒരു
ഒരു നാണയം 2 തവണ എറിയുന്നു. ഈ പരീക്ഷണത്തിന് 4 സാധ്യത ഫലങ്ങൾ ഉണ്ട് HH ,HT ,TH, TT . X എന്ന ചാരം തലകളുടെ (Head) എണ്ണത്തെ സൂചിപ്പിക്കുന്നുവെങ്കിൽ X ഏത്?
താഴെ തന്നിട്ടുള്ളവയിൽ അനിയത ചരത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക.
സാമ്പിൾ തലത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള രേഖീയ സംഖ്യകൾ വിലകളായി സ്വീകരിക്കുന്ന ഏകദമാണ് അനിയത ചരം
അനിയത ചരങ്ങളുടെ വ്യത്യസ്ത വിലകൾക്ക് വ്യത്യസ്ത സംഭാവ്യതതകള് നൽകാൻ സാധിക്കും
അനിയത ചരങ്ങൾ രണ്ടു തരത്തിലുണ്ട്.
ഇവയെല്ലാം ശരിയാണ്
53.6 എന്ന സംഖ്യ 72.29 നേക്കാൾ എത്ര കുറവാണ് ?
(3−2)3×(53)2=
18 - 6 ÷ 3 x 4 =
40m നീളവും 30m വീതിയുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ് , ഒരു സമചതുരത്തിന്ടെ ചുറ്റളവിനോട് തുല്യമായാൽ ആ സമചതുരത്തിന്ടെ വശം എത്രയായിരിക്കും?
6-ന്ടെ ആദ്യ 6 ഗുണിതങ്ങളുടെ മാധ്യം എത്ര ?
z = x+ y ൽ x= -10 , y= 3 ആയാൽ z എത്ര ?
ഒരു ത്രികോണത്തിലെ കോണുകൾ 5:3:4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര?
ക്രമം 2 ആയ സമചതുര മാട്രിക്സ് A യുടെ ഐഗൺ വിലകൾ -2, -3 ആയാൽ A³=?
ക്രമം 2 ആയ സിംഗുലാർ അല്ലാത്ത മാട്രിക്സ് ആണ് A അതിൽ Trace of A =4ഉം Trace of (A²) =5ഉം ആയാൽ |A|= ?
A=[4213]
എന്ന മാട്രിക്സിന്റെ ഐഗൺ വിളകളിൽ ഏറ്റവും ചെറുത് ഏത് ?
ക്രമം 2 x 2 ആയ മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം ?
A=[1−2−54]എന്ന മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം കാണുക.
3x-y+4z=3, x+2y-3z=-2, 6x+5y+λz=-3 എന്ന സമവാക്യ കൂട്ടത്തിന് ഏകമാത്ര പരിഹാരമാണ് എങ്കിൽ താഴെ പറയുന്നവയിൽ ശരിയായത് ഏത്?
⎣⎡3026112891⎦⎤⎣⎡xyz⎦⎤=⎣⎡000⎦⎤
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങൾ?
2x+3y =6
4x+6y=12
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
10 പുരുഷന്മാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ അതെ ജോലി ചെയ്യാൻ 12 പുരുഷന്മാർ എടുക്കുന്ന സമയം എത്ര?
275cc വ്യാപ്തവും 25 ചതുരശ്ര സെ.മി. അടിസ്ഥാന വിസ്തീര്ണവും ഉള്ള ഒരു cuboid -ന്ടെ ഉയരം എത്രയാണ്?
ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി ?
ഒരാൾ 6000 രൂപയ്ക്ക് ഒരു കസേരയും ഒരു മേശയും വാങ്ങുന്നു. അയാൾ കസേര 10% നഷ്ടത്തിലും മേശ 10% ലാഭത്തിലും വിൽക്കുന്നു. എന്നിട്ടും അയാൾക്ക് മൊത്തത്തിൽ 100 രൂപ ലാഭമുണ്ട് . ഒരു കസേരയുടെ വാങ്ങിയ വില എത്രയാണ്?
2a+b+3c =5
3a+c= -4
a+2b+5c=14
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
2x+3y =6
4x+6y=8
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
2x+3y = 3
x-y = 1
എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
x+y+z = 3 , x-z=0 , x-y+z=1 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
2x-3y = 0 ; 4x-6y = 0 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
രണ്ടു മാട്രിക്സ് A,B എന്നിവയിൽ ശരിയായത് ഏത്?
ഒരു വർഗസമ മാട്രിക്സ് ആണ് A യും B യും , A+B=I ആയാൽ B ഒരു ........... മാട്രിക്സ് ആയിരിക്കും.
A ഒരു 3x 3 സമചതുര മാട്രിക്സും സാരണി 4ഉം ആയാൽ |adj(adjA)|=
If f(x)=∣∣x+ax+2x+1x+bx+3x+2x+cx+4x+3∣∣ ; a-2b+c= 1 ആണെങ്കിൽ,
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB+BA
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB - BA