Challenger App
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Notes
Blog
Contact Us
e-Book
Home
/
Questions
/
കായികം
/
ട്രോഫികൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
Open
Question
2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?
Open
Question
2024 ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏത് ?
Open
Question
2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
Open
Question
2023 -24 സീസണിലെ ഐ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത് ?
Open
Question
ഐ പി എൽ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
Open
Question
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?
Open
Question
2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
Open
Question
2024 ലെ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ആര് ?
Open
Question
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയ ടീം ഏത് ?
Open
Question
ഇന്ത്യൻ പ്രീമിയർ ലീഗിൻറെ എത്രാമത്തെ എഡിഷൻ ആണ് 2024 ൽ നടന്നത് ?
Open
Question
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?
Open
Question
2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?
Open
Question
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?
Open
Question
2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?
Open
Question
2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?
Open
Question
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
Open
Question
2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?
Open
Question
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?
Open
Question
2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയത് ?
Open
Question
2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?
Open
Question
2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം കിരീടം നേടിയത് ?
Open
Question
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?
Open
Question
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?
Open
Question
2024-25 സീസണിലെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം കിരീടം നേടിയത് ?
Open
Question
2024-25 സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
Open
Question
2019- ലെ ദേശീയ സീനിയർ ബാഡ്മിന്റൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
Open
Question
‹ Previous Page