Challenger App

No.1 PSC Learning App

1M+ Downloads
പ്രചോദനാത്മക ശൈലിയുടെ പ്രധാന സവിശേഷത എന്താണ് ?
പ്രചോദനപരവും ചിന്താപരവുമായ വൈജ്ഞാനിക ശൈലി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡലത്തിൻ്റെ സ്വാധീനം സംവേദന രീതിയിൽ പ്രകടമാണ്" എന്ന് ഏത് ശൈലിയെക്കുറിച്ചാണ് പറയുന്നത് ?
ഫീൽഡ് ഇൻഡിപ്പെൻഡന്റ് , ഫീൽഡ് ഡിപ്പെന്റന്റ് ശൈലികൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ ഏതാണ് വൈജ്ഞാനിക പ്രക്രിയകളിൽ ഉൾപ്പെടുന്നത് ?
"പഠനശൈലി" എന്ന പദം പ്രധാനമായും എന്തിനെക്കുറിച്ചാണ് അർത്ഥമാക്കുന്നത് ?
ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?
രുദ്രസാത്വികം എന്ന കാവ്യാഖ്യായിക മുഖ്യമായ വൃത്തം ഏത് ?
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലെ മുഖ്യമായ വൃത്തം ഏത് ?
ഓരോ വരിയിലും പതിനാല് അക്ഷരം വീതം വരുന്ന വൃത്തം ഏത് ?
കേരള സാഹിത്യ ചരിത്രം ചർച്ചയും പൂരണവും രചിച്ചത്?
മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും രണ്ടാമത്തെ സാഹിത്യ ചരിത്രഗ്രന്ഥം ?
മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചരിത്രഗ്രന്ഥം ?
ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?
ഉള്ളൂരിന്റെ പ്രേമസംഗീതം സംസ്കൃതത്തിലേക്ക് പരിഭാ ഷപ്പെടുത്തിയത്?
പടിഞ്ഞാറൻ കവിതകൾ, പാബ്ളോ നെരൂദയുടെ കവിത കൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?
ജോൺബനിയൻ്റെ 'പിൽഗ്രിംസ് പ്രോഗ്രസ്സി' ന് മലയാള ത്തിലുണ്ടായ വിവർത്തനം ?
ടോൾസ്റ്റോയിയുടെ Power of Darkness എന്ന കൃതിക്ക് എൻ. കെ. ദാമോദരൻ തയ്യാറാക്കിയ വിവർത്തനം ?
നെഹ്റുവിൻ്റെ Discovery of India മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ?
ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ വൃത്താനുവൃത്തപരിഭാഷ ?
കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?
ദണ്‌ഡിയുടെ ദശകുമാരചരിതം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത‌ത് ?
കുമാരനാശാന്റെ ശ്രീബുദ്ധചരിതം ഏത് കൃതിയുടെ സ്വതന്ത്രവിവർത്തനമാണ് ?
വിജ്ഞാന കൈരളി എന്ന ആനുകാലികത്തിൻ്റെ പ്രസാധകർ ആരാണ്?
താഴെപ്പറയുന്നവയിൽ നവമാധ്യമം അല്ലാത്തതേത് ?
ശബ്ദതാരാവലി' എന്ന മലയാള നിഘണ്ടു നിർമ്മിച്ചതാര് ?
ജാതി - വർഗ പാരമ്പര്യം അവകാശപ്പെടുന്ന പാട്ടുകൾക്ക് പേരെന്ത് ?
ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ പ്രസാധകർ ആരാണ്?
കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്?
കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ചതാര്?
കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻ്റ് ആരായിരുന്നു?
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന ഗ്രന്ഥം എഴുതിയത് ആര്
'നാഞ്ചിനാടിൻ്റെ സാംസ്‌കാരിക ചരിത്രം' - ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
കൊച്ചി - മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
തിരുവിതാംകൂർചരിത്രവുമായി ബന്ധപ്പെട്ട ഇതിവൃത്തം സ്വീകരിച്ച ആഖ്യായിക ഏത് ?
പ്രാചീനമലയാളം, മധ്യമലയാളം, ആധുനികമലയാളം ഇങ്ങനെ ഭാഷാഘട്ടവിഭജനം നടത്തിയത് ആരാണ് ?
കരിന്തമിഴ്‌കാലം , മലയാണ്മകാലം ,മലയാളകാലം ഇങ്ങനെ ഭാഷാവിഭജനം നടത്തിയത് ആരാണ് ?
സംസ്കൃതം, ഗ്രീക്ക്, ലത്തീൻ ഭാഷകളുടെ ബന്ധം ആദ്യം കണ്ടെത്തിയത് ?
ദ്രാവിഡഭാഷാ കുടുംബത്തിന് ഇന്തോ-ആര്യൻ ഭാഷകളു മായി ജന്യജനകബന്ധം കൽപിക്കാൻ നിവൃത്തിയില്ലെന്ന് അഭിപ്രായപ്പെട്ടത് ?
കേരള പരാമർശമുള്ള പ്രധാന പ്രാചീന രേഖകളിൽ ഉൾപ്പെടാത്തത് ?
കേരളഭാഷയുടെ വികാസ പരിണാമങ്ങൾ എന്ന ഗ്രന്ഥം എഴുതിയത് ആര് ?
എരിതീ - എന്ന പദത്തിലെ 'ത'കാരം ഇരട്ടിക്കാത്തതിനു കാരണം എന്ത് ?
താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരം ഏത്?
ആഗോളഗ്രാമം, മാധ്യമമാണ് സന്ദേശം തുടങ്ങിയ പ്രശസ്തമായ പ്രയോഗങ്ങൾ ആരുടെയാണ്?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
ജാതിക്കോയ്മയെ പരിഹസിച്ചുകൊണ്ട് വള്ളത്തോൾ എഴുതിയ കവിത ?