ചരിത്രകാരന്മാരെയും അവരുടെ പ്രധാന അഭിപ്രായങ്ങളെയും യോജിപ്പിക്കുക.
| ലിവി | അഴിമതിയും ആഗ്രഹവും റിപ്പബ്ലിക്കിനെ തകർത്തുവെന്ന് കരുതി |
| ടാസിറ്റസ് | പഴയ മൂല്യങ്ങൾ മങ്ങിയതായി കരുതി |
| സുയ്ടോണിയസ് | ഭരണാധികാരികളുടെ സ്വകാര്യ ജീവിതം വിവരണം നൽകി |
| സാലസ്റ്റ് | ചക്രവർത്തിമാർ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളായതായി കരുതി |
ഹെറോഡൊട്ടസിനെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
i. ഹെറോഡൊട്ടസ് അയോണിയയിൽ നിന്നുള്ളയാളാണ്.
ii. അദ്ദേഹത്തിന്റെ പുസ്തകം ചരിത്രങ്ങൾ (Histories) എന്നറിയപ്പെടുന്നു.
iii. ഹെറോഡൊട്ടസ് പേർഷ്യൻ യുദ്ധത്തെ ചരിത്ര വിഷയമായി തിരഞ്ഞെടുത്തു.
iv. അദ്ദേഹത്തിന്റെ വിവരണങ്ങൾ പ്രധാനമായും വാമൊഴി സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉപകരണം തിരിച്ചറിയുക :
നദിയുടെ ഉയരം അടയാളപ്പെടുത്തുന്നതിനു നൈൽ നദിയുടെ തീരത്ത് സ്ഥാപിച്ചു
മുൻകൂർ മുന്നറിയിപ്പ് സംവിധാനം
വരൾച്ചയ്ക്കോ വെള്ളപ്പൊക്കത്തിനോ തയ്യാറെടുക്കാൻ