“നിന്റെ കണ്ണട ഞാൻ ധരിച്ചിട്ടും
നീ എന്നിൽ കണ്ട ഭിന്നത
ഞാൻ നിന്നിൽ കണ്ടില്ലല്ലോ,
കുഴപ്പം കണ്ണടയ്ക്കോ
അതോ കാഴ്ചപ്പാടുകൾക്കോ?''
ആരുടെ വരികൾ ?
“കാവ്യം യശസർഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യഃ പര നിർവൃതിയേ
കാന്താസമ്മിതിതയോപദേശയുജേ .
കാവ്യപ്രയോജനത്തെക്കുറിച്ചുള്ള ഈ കാരിക ആരുടെയാണ് ?