ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകളും ആശയങ്ങളും അവ കടമെടുത്ത രാജ്യങ്ങളുടെ പേരുകളും ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക
നിയമനിർമ്മാണ പ്രക്രിയ | കാനഡ |
സ്വതന്ത്ര നീതിന്യായ വ്യവസ്ഥ | ബ്രിട്ടൻ |
അർദ്ധ ഫെഡറൽ സമ്പ്രദായം | അമേരിക്ക |
നിർദ്ദേശക തത്വങ്ങൾ | അയർലണ്ട് |
ശരിയായ പ്രസ്‌താവനകൾ ഏതെല്ലാമെന്ന് കണ്ടെത്തുക.
(i) സിന്ധു നദി ഒഴുകുന്നു. നംചബർവ്വയെ കീറി മുറിച്ച് ആഴമേറിയ താഴ്വരകളിലൂടെ
(ii) യമുന - ഗംഗയുടെ ഒരു പ്രധാന കൈവഴി, അലഹബാദിൽ വച്ച് കൂടിച്ചേരുന്നു.
(iii) കോസി-ബിഹാറിൻ്റെ ദു:ഖം എന്നറിയപ്പെടുന്നു.
(iv) ബ്രഹ്മപുത്ര - ടിബറ്റിലെ മാനസസരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.
(i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക
(ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക.
(iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക.
(iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.
അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് പ്രസ്‌താവനകളുടെ അടിസ്ഥാനത്തിൽ ശരിയായവ കണ്ടെത്തുക. തന്നിരിക്കുന്ന
(i) യുഎസ്എയുടെ പതിനാറാമത് പ്രസിഡന്റ്റായിരുന്നു അബ്രഹാം ലിങ്കൻ.
(ii) 1861 ഏപ്രിലിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു.
(iii) 1865 ഏപ്രിലിൽ ഔദ്യോഗികമായി യുദ്ധം അവസാനിച്ചു.
(iv) അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരം അടിമത്വം അവസാനിപ്പിച്ചു.
ഉഷ്ണമേഖലാ ചക്രവാതങ്ങൾ വിവിധ രാജ്യങ്ങളിലെ/ സമുദ്ര മേഖലകളിലെ പേരുകൾ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തുക
താഴെ പറയുന്ന പ്രസ്‌താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ?
ദൃശ്യപ്രകാശത്തിന്റെ ആവ്യത്തി ഉം മൈക്രോവേവിന്റെ ആവൃത്തി വും X കിരണങ്ങളുടെ ആവൃത്തി യും ആണെങ്കിൽ താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക.
മനുഷ്യനിലെ അസ്ഥികളുമായി ബന്ധപ്പെട്ട ചില പ്രസ്ഥാവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക.
ഭൌമഘടനയിൽ മോഹോ വിശ്ചിന്നതയെ സംബന്ധിച്ച് ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
i. ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്നു.
ii. മോഹോ വിശ്ചിന്നയിൽ തുടങ്ങി 2900 കിലോമീറ്റർ ആഴം വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു.
iii. ശിലാമണ്ഡലത്തിന് തൊട്ടുതാഴെ അർദ്ധദ്രവാവസ്ഥയിൽ കാണുന്ന ഭാഗമാണ് മോഹോ വിശ്ചിന്നത.
iv. ശിലാദ്രവത്തിൻറെ പ്രഭവമണ്ഡലമാണ് മോഹോ വിശ്ചിന്നത.