1) P(1,-2,3) , Q(-1, -2, -3) എന്നീ രണ്ടു ബിന്ദുക്കൾ തന്നിരിക്കുന്നു , O എന്നത് അധര ബിന്ദുവായാൽ ∣PQ→+OP→∣ എത്ര ?
a)√13 b)√14 c)√24 d)√12
2) f(x,y)=x2ey എന്ന ബിന്ദുവിലെ ദിശാ അവകലജത്തിന്റ പരമാവധി വില എത്ര ?
a)4√2 b)√2 c)4 d)2√2
2 കൈ-വർഗ്ഗ സാംഖ്യജങ്ങളുടെ അംശബന്ധം ________ ആണ്
ഒരു മാനക നോർമൽ ചരത്തിന്റെ വർഗ്ഗം _____________ ആയിരുന്നു
ക്രമരഹിത പ്രതിരൂപനത്തിനു പറയുന്ന മറ്റൊരു പേര്
സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
ചുവടെ കൊടുക്കുന്നവയിൽ സംഭാവ്യെതര പ്രതിരൂപണങ്ങൾ ഏതെല്ലാം ?
പ്രതിരൂപണെതര പിശകുകൾക്ക് പ്രതിരൂപണം പിശകുകളെക്കാൾ സാധ്യത കൂടുതലാകുന്നത്
സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം
നല്ലതുപോലെ കഷക്കിയ ഒരു കൂട്ടം ചീട്ടുകളിൽ നിന്നും ഒരു എടുത്തു . അതിന്റെ നിറം നോക്കിയതിനുശേഷം തിരികെ വെച്ചു . ഈ പ്രക്രിയ 5 പ്രാവശ്യം തുടർന്നു . ഇത്തരം പ്രതിരൂപണത്തെ അറിയപ്പെടുന്നത് എന്താണ് ?
ആമാശയ വീക്കത്തിനുള്ള ഒരു മരുന്ന് രോഗികളിൽ ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് വിലയിരുത്താൻ ഒരു ഡോക്ടർ ആഗ്രഹിക്കുന്നു . എന്തു തരം പ്രതിരൂപണ രീതിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത് ?
+ എന്നാൽ ÷ , - എന്നാൽ × , × എന്നാൽ + ആയാൽ 100 + 10 - 20 × 2 = ?
നെഗീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?
tan 2x+tan x + tan 2x tanx = 1 എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?
cos 2x= cos 4x എന്ന സമവാക്യത്തിന്റെ പൊതുപരിഹാരം ഏത് ?
sin 3x=0 എന്ന സമീകരണത്തിന്റെ നിർദാരണ മൂല്യം ഏത് ?
secx = -2/√3 യുടെ പ്രഥമ പരിഹാരങ്ങൾ ഏത് ?
sin x = √3/2 യുടെ പ്രഥമ പരിഹാരങ്ങൾ ഏത് ?
sin(2n∏+x)=
tan(∏/8)=
8cosec²(A)-8cot²(A)-2 യുടെ വില എത്രയാണ് ?
sin50 - sin70 + sin10 =
4 × 5/4 × 3/2 × 2/3
42/81 × 9/21 × 1/6 =
5⅝+6⅞+8⅝=?
1+3221=
551+421+431=
1/2+1/4+621=
2316×28847×14192=
153+198+254=
P(1,-2,3) ,Q(-1,-2,-3) എന്നീ രണ്ടു ബിന്ദുക്കൾ തന്നിരിക്കുന്നു , O എന്നത് അധര ബിന്ദുവായാൽ ∣PQ→+OP→∣എത്ര ?
ശരിയേത് ?
എല്ലാ അന്തരാളങ്ങളും ഗണനീയമാണ്
ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ്
എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു സീമാ ബിന്ദുവുണ്ട്