ചേരുംപടി ചേർക്കുക :
| വസന്തകാലം | ജനുവരി - ഫെബ്രുവരി മാസങ്ങളിൽ |
| ഗ്രീഷ്മകാലം | മാർച്ച് - ഏപ്രിൽ മാസങ്ങളിൽ |
| വർഷകാലം | മേയ് - ജൂൺ മാസങ്ങളിൽ |
| ശിശിരകാലം | ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ |
ചേരുംപടി ചേർക്കുക :
| ഇന്ത്യയുടെ തെക്കേയറ്റം | കിബിത്തു |
| ഇന്ത്യയുടെ വടക്കേയറ്റം | ഇന്ദിരാ പോയിന്റ് |
| ഇന്ത്യയുടെ കിഴക്കേയറ്റം | ഇന്ദിരാകോൾ |
| ഇന്ത്യയുടെ പടിഞ്ഞാറെയറ്റം | ഗുഹാർമോത്തി |
പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക : ഇന്ത്യൻ ഉപഭൂഖണ്ഡവും അതിർത്തിയും
| വടക്ക് | ഇന്ത്യൻ മഹാസമുദ്രം |
| കിഴക്ക് | അരക്കൻ പർവത നിര |
| പടിഞ്ഞാറ് | ഹിമാലയ പർവതം |
| തെക്ക് | ഹിന്ദുകുഷ് പർവത നിര |
'ലോകത്തിന്റെ മേൽക്കുര' എന്ന് വിശേഷിപ്പിക്കുന്ന പാമീർ പീഠഭൂമി ഏതെല്ലാം പർവത നിരകളുടെ സംഗമസ്ഥാനമാണ്.