App Logo

No.1 PSC Learning App

1M+ Downloads
ടൊർണാഡോ കടന്നുപോകുന്ന പാത അറിയപ്പെടുന്നത് :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചക്രവാതത്തെ തിരിച്ചറിയുക :

  • ഏറ്റവും പ്രക്ഷുബ്‌ധമായ അന്തരീക്ഷ പ്രതിഭാസം.

  • മധ്യ-അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്.

  • ചോർപ്പിൻ്റെ (ഫണൽ) ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം.

ചോർപ്പിൻ്റെ ആകൃതിയിൽ മേഘരൂപത്തിൽ കാണപ്പെടുന്ന ചക്രവാതം :
മിതോഷ്‌ണമേഖല ചക്രവാതങ്ങൾ അനുഭവപ്പെടുന്നത് ഏത് അക്ഷാംശരേഖകളിലാണ് ?
ജപ്പാനിൽ ഉഷ്ണമേഖലാ ചക്രവാതങ്ങൾ അറിയപ്പെടുന്ന പേര് :
പശ്ചിമ ശാന്തസമുദ്രപ്രദേശത്തും തെക്കൻ ചൈനാകടലിലേയും ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര് :

ചേരുംപടി ചേർക്കുക :

ഇന്ത്യൻ മഹാ സമുദ്രം ടൈഫൂൺ
അറ്റ്ലാന്റിക് സമുദ്രപ്രദേശം സൈക്ലോൺ
പശ്ചിമ ശാന്തസമുദ്രപ്രദേശം തെക്കൻ ചൈനാകടൽ വില്ലിവില്ലീസ്
പശ്ചിമ ആസ്ട്രേലിയ ഹരികെയ്ൻസ്
ചക്രവാതങ്ങൾ ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ :
ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങൾ ഒരുമിച്ച് അറിയപ്പെടുന്നത് :
ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജപരിവർത്തനം :
........................ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സൈക്ലോൺ എന്ന പദം രൂപം കൊണ്ടത്.
അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് അറിയപ്പെടുന്നത് :

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക :

  1. ചക്രവാതം
  2. വാണിജ്യവാതം
  3. പശ്ചിമവാതം
  4. പ്രതിചക്രവാതം
    അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കുന്നതിന് 2025ജൂണിൽ നിയമിച്ച 12 അംഗ സമിതിയുടെ ചെയർമാൻ ?
    കോവിഡ്-19, അതിർത്തി സംഘർഷങ്ങൾ എന്നിവയെ തുടർന്ന് നിർത്തിവച്ച അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചത് ഏത് തീയതിയിലാണ്?
    2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
    ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്‌സർസൈസ് ശക്തി-2025 നടക്കുന്നത് ?
    What is a key structural feature of the novel?
    What leads to Velutha’s death?
    Why does Ammu marry Baba?
    What trauma causes Estha to withdraw into silence?
    What best describes Baby Kochamma’s character?
    What does the title The God of Small Things represent?
    What causes Sophie Mol’s death?
    Who convinces Estha to falsely accuse Velutha?
    What is the significance of the History House in the novel?
    Who discovers the moth that changes Pappachi’s life?
    2025 ജൂണിൽ ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപിൽ വിജയികളായത് ?
    What is significant about the structure of The God of Small Things?
    Why did Ammu marry Baba?
    Which character is described as submissive, nervous, and silent in the novel?
    What is the setting of the main plot of The God of Small Things?
    What role does Baby Kochamma play in the novel?
    What does the title The God of Small Things symbolize?
    Who is Sophie Mol?
    Why is The God of Small Things considered semi-autobiographical?
    What event triggers the tragic downfall in the story?
    Who is Velutha in The God of Small Things?
    ഒരു പോയിന്റ് ചാർജ് Q കാരണം r ദൂരത്തിൽ അനുഭവപ്പെടുന്ന വൈദ്യുത മണ്ഡല തീവ്രതയുടെ സൂത്രവാക്യം എന്താണ്?
    ഒരു ഏകീകൃത വൈദ്യുത മണ്ഡലത്തിൽ (Uniform Electric Field) ഒരു ചാർജിന് അനുഭവപ്പെടുന്ന ബലം?
    ഒരു പോസിറ്റീവ് പോയിന്റ് ചാർജ് കാരണം ഉണ്ടാകുന്ന വൈദ്യുത മണ്ഡല രേഖകളുടെ (Electric Field Lines) ദിശ എങ്ങനെയായിരിക്കും?
    വൈദ്യുത മണ്ഡല തീവ്രതയുടെ (Electric Field Intensity) യൂണിറ്റ് ഏത് ?

    ചേരുംപടി ചേർക്കുക :

    സിറോക്കോ ജപ്പാനിൽ അനുഭവപ്പെടുന്ന ഉഷ്ണക്കാറ്റ്
    ബോറ അറ്റ്ലാന്റിക്കിൻ്റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ്
    ബ്ലിസാർഡ് സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ് 
    യാമോ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന ശൈത്യമേറിയ കാറ്റ് 

    ചേരുംപടി ചേർക്കുക :

    യൂറോപ്പിലെ ആൽപ്‌സ് പർവ്വതത്തിൻ്റെ വടക്കേ ചരുവിൽ വീശുന്ന ഉഷ്ണക്കാറ്റ്  ഹർമാട്ടൻ
    ശൈത്യത്തിൻ്റെ കാഠിന്യം കുറച്ച് കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ്. ഫൊൻ
    ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ്  മിസ്ട്രൽ
    ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം  ചിനുക്ക്
    സ്വിറ്റ്സർലാൻ്റിൽ വീശുന്ന ശൈത്യവാതം :
    ലെവാന്റെർ എന്നാൽ :
    ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് :

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :

    • സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായ കാറ്റ് 

    • സഹാറയിലെ ഈ ചുവന്ന പൊടികാറ്റ് മെഡിറ്ററേനിയൻ കടൽ കടക്കുമ്പോൾ നീരാവി പൂരിതമാകുകയും ഇവ ഉണ്ടാകുന്ന മഴയെ രക്തമഴ എന്ന് വിളിക്കുന്നു.

    • ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് 

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :

    • ഹേമന്തകാലത്ത് അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം. 

    • ഫ്രാൻസ്, തെക്ക് കിഴക്കൻ സ്പെയിൻ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം 

    • സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ് 

    ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ് :