Consider the following propositions in connection with public sector organizations:
(i) Public sector organizations are primarily owned and controlled by central, state, or local government bodies.
(ii) The primary objective of public sector organizations is to generate profit for the government.
(iii) Public sector organizations provide employment benefits such as job security, housing, and retirement benefits.
(iv) Public sector organizations operate in areas like police, military, healthcare, and education.
Which of the following is correct?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏതൊക്കെയാണ്?
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?
I) രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.
II) രാജ്യസഭാ അംഗമാകാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആണ്.
III) രാജ്യസഭ പാർലമെൻ്റിൻ്റെ അധോമണ്ഡലമാണ്.
IV) എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭാ അംഗങ്ങളുടെ പ്രാതിനിധ്യം തുല്ല്യമാണ്.