ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും 3 മുഖങ്ങൾ ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാം എന്നും പറയുന്ന സിദ്ധാന്തം ?
ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ബുദ്ധിമാതൃക വികസിപ്പിച്ചെടുത്തത് ?
ഗിൽഫോർഡിൻ്റെ അഭിപ്രായപ്രകാരം ഒരു ബൗദ്ധികപ്രവർത്തനം എത്ര അടിസ്ഥാനതലങ്ങളിലായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് ?
സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?
"g" യുടെ സ്ഥാനത്ത് നിരവധി പ്രാഥമികശേഷികളെ പ്രതിഷ്ഠിച്ച്, മാനസികശേഷികളുടെ നിരവധി സംഘങ്ങളുണ്ടെന്നും ആ സംഘത്തിനൊരൊന്നും അതിൻ്റേതായ പ്രാഥമിക ഘടകം ഉണ്ടെന്നും അനുശാസിക്കുന്ന ബുദ്ധി സിദ്ധാന്തം
തഴ്സ്റ്റന്റെ ബുദ്ധി സിദ്ധാന്തം അറിയപ്പെടുന്നത് ?
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയുക ?
ഒരു പ്രവർത്തിചെയ്യാൻ എല്ലാവരിലും കാണപ്പെടുന്ന പൊതുഘടകമാണ് g.
ആ പ്രവർത്തിക്കു മാത്രം ആവശ്യമായ s വിവിധ നിലവാരത്തിൽ കാണപ്പെടും.
g ഘടകം ഉയർന്ന തോതിൽ ഉള്ള വ്യക്തിക്ക് ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനത്തിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാവും.
സ്പിയർമാന്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു. അവ ഏവ ?
ബുദ്ധിശക്തിയിൽ എത്ര ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നാണ് സ്പിയർമാൻ അഭിപ്രായപ്പെട്ടത് ?
സ്പിയർമാൻ (Spearman) അവതരിപ്പിച്ച ബുദ്ധി സിദ്ധാന്തം തിരിച്ചറിയുക ?
ബുദ്ധിയുടെ ദ്വിഘടക സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?
ബഹുഘടക ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
"ബുദ്ധിയിൽ ഒരൊറ്റ പ്രതിഭാസമേ ഉള്ളു" എന്നത് ഏത് ബുദ്ധി സിദ്ധാന്തത്തിന്റെ പ്രത്യേകതയാണ് ?
ബുദ്ധിയുടെ ഏകഘടക സിദ്ധാന്തത്തെ അംഗീകരിച്ച വ്യക്തികളെ തിരിച്ചറിയുക ?
പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷി ?
ഒരു നാവികന് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?
ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ബഹുഘടക സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?
ഗിൽഫോർഡിൻ്റെ ത്രിമാന ബുദ്ധിമാതൃകയിൽ ഉൾപ്പെടാത്ത ബൗദ്ധികവ്യവഹാര മാനം ഏത് ?
നിയമവ്യവസ്ഥയില്ലാത്തതും വേദനയും ആനന്ദവും കുട്ടികളുടെ വ്യവഹാരത്തെ നിയന്ത്രിക്കുന്നതുമായ പിയാഷെയുടെ സാൻമാർഗിക വികസന ഘട്ടം ?
മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ പ്രത്യാഘാതത്തിലൂടെ കൈവരുന്ന വിനയമാണ് ?
"നീതിബോധത്തിൻ്റെ" ഘട്ടം എന്ന് പിയാഷെ വിശേഷിപ്പിച്ച സാൻമാർഗിക വികസന ഘട്ടം ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ "തനിക്ക് വേദനയുണ്ടാക്കുന്നതൊന്നും മറ്റുള്ളവരോട് പ്രവർത്തിക്കരുത് എന്ന് കുട്ടി ചിന്തിക്കുന്ന ഘട്ടം ഏത് ?
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിന്റെ പ്രത്യേകതകളാണ് ?
5-8 years വരെ
പ്രതിഫലവും ശിക്ഷയും
മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ ആഘാതം
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടത്തിൽ "ഓട്ടോണമി - അഡോളസെൻസ്" ഏത് പ്രായ ഘട്ടത്തിലാണ് വരുന്നത് ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ 8-13 വയസ്സ്വരെ ഏത് ഘട്ടത്തിലാണ് വരുന്നത് ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടത്തിൽ "ഹെറ്റെറോണോമി - അതോറിറ്റി" ഏത് പ്രായ ഘട്ടത്തിലാണ് വരുന്നത് ?
പിയാഷെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത് ?
കോൾബര്‍ഗിന്റെ "സാർവ്വജനീന സദാചാര തത്വം" എന്ന സാൻമാർഗിക വികസന ഘട്ടത്തിന്റെ പ്രത്യേകത ?