കുടിയാട്ടത്തേപ്പറ്റിയുള്ള ' നാട്യകല്പ ദ്രുമം ' എന്ന കൃതി രചിച്ചത് ആരാണ് ?
പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?
മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ഏതാണ് ?
ഏത് ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്?
ആദ്യത്തെ മലയാള ചിത്രം ഏതാണ് ?
The first movie in Malayalam, "Vigathakumaran' was released in;
'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ച വർഷമേത്?
ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?
The Kerala Kalamandalam was established in the year;
2020-ൽ പത്മശ്രീ ലഭിച്ച മുഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ് പ്രശസ്തയായത് ?
കേരളത്തിലെ ആദ്യത്തെ സിനിമാപ്രദർശനം നടന്നതെവിടെ?
മികച്ച നടനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര്?
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?
' ഹസ്തലക്ഷണ ദീപിക ' പ്രകാരം കഥകളിയിലെ അടിസ്ഥാന മുദ്രകൾ എത്ര ?
താഴെ പറയുന്നതിൽ ഏത് കലാരൂപമാണ് 'അഭിനയത്തിന്റെ അമ്മ' എന്ന് അറിയപ്പെടുന്നത് ?
' കേരള ഫോക്‌ലോർ അക്കാദമി ' സ്ഥാപിതമായ വർഷം ഏതാണ് ?
കേരളം കലാമണ്ഡലത്തിന് കല്പ്പിത സർവ്വകലാശാല പദവി ലഭിച്ച വർഷം ഏത് ?
കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?
ബാലൻ കെ. നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത 'ഓപ്പോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ സംവിധായകൻ
ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :
ലണ്ടനിലെ മാഡം തുസാഡ് മെഴുക് മ്യൂസിയത്തിൻ്റെ മാതൃകയിൽ ഒരു മെഴുക് മ്യൂസിയം നിലവിൽ വന്ന സ്ഥലം ഏതാണ് ?
രാജ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് എവിടെ സ്ഥിതി ചെയ്യുന്നു ?
കേരളത്തിൻ്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?
ദേശീയതലത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സ്വർണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?
മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽ കലാമണ്ഡലം സ്ഥാപിച്ച വർഷം?
സംഗീത നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ച ഒന്നിലേറെ നിർത്തരൂപങ്ങൾ ഉള്ള സംസ്ഥാനം ഏത്?
ഏത് യൂറോപ്യൻമാരുമായി ഉണ്ടായ സമ്പർക്കത്തിൽ നിന്നും കേരളത്തിൽ ഉടലെടുത്ത കലാരൂപമാണ് ചവിട്ടുനാടകം?
കഥകളിയുടെ ഉപജ്ഞാതാവ്?
ദേശിയതലത്തിൽ മികച്ച ചിത്രത്തിനുള്ള വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?
പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ ?
കാസർഗോഡ് ഭാഗത്ത് പ്രചാരമുള്ള ഒരു നൃത്തനാടകരൂപമാണ് :
ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ പ്രഥമ വനിതആര് ?
2011-ലെ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് :
ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :
സിനിമയാക്കിയ ആദ്യ മലയാള നോവൽ :
ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ് ?
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?
' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
The progenitor of 'Panchavadyam' in South India:
കഥകളിയുടെ പ്രാചീനരൂപം :
ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?
പാലക്കാട് മണി അയ്യര്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
കേരളത്തിലെ നൃത്തകലയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കലാരൂപം ഏത്?