കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :
(i) പണ്ഡിറ്റ് കെ.പി. കറുപ്പൻ
(ii) വക്കം മൗലവി
(iii) സഹോദരൻ അയ്യപ്പൻ
(iv) വി.ടി. ഭട്ടതിരിപ്പാട്
താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തി ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക :
| ബൽവന്തറായി മേത്ത കമ്മിഷൻ | ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് (BDO) ഗ്രാമീണ വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള വിശാലമായ അധികാരങ്ങൾ ഏറ്റെടുക്കണം |
| അശോക മേത്ത കമ്മിറ്റി | പിആർഐ ഘടനയിൽ ജില്ല ഭരണപരമായ യൂണിറ്റായി പ്രവർത്തിക്കുന്നു |
| ജി.വി.കെ. റാവു കമ്മിറ്റി | പഞ്ചായത്തുകൾക്കും സംസ്ഥാന പഞ്ചായത്തിരാജ് ധനകാര്യ കോർപ്പറേഷനുകൾ സ്ഥാപിക്കുന്നതിനും പരിമിതമായ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അധികാരങ്ങൾ |
| കെ. സന്താനം കമ്മിറ്റി | പഞ്ചായത്ത് ഘടന ജില്ലാ, ബ്ലോക്ക് (സമിതി) തലങ്ങളിൽ നടപ്പിലാക്കുക |
ഇന്ത്യയിലെ വികേന്ദ്രീകൃത ഗവൺമെന്റിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?
സങ്കീർണ്ണ മരീചികയായ ഫാറ്റ മോർഗനയെ പരിഗണിക്കുമ്പോൾ താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
ഇന്ത്യയിലെ വികേന്ദ്രീകരണ പരിഷ്‌കാരങ്ങളെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?
താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : തുടർന്ന് മേൽപ്പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി
താഴെപ്പറയുന്ന ലിസ്റ്റ് A (യുഎൻഒയുടെ ഏജൻസികൾ) ലിസ്റ്റ് B (ആസ്ഥാനം) യുമായി പൊരുത്തപ്പെടുത്തുക :
| FAO | ജനീവ |
| IBRD | വാഷിംഗ്ടൺ |
| UNESCO | റോം |
| WHO | പാരീസ് |
താഴെപ്പറയുന്നവ പരിഗണിക്കുക :
(i) റീജിയണൽ റൂറൽ ബാങ്കുകൾ | (1) "ലാഭമില്ല, നഷ്ടവുമില്ല" എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് |
(ii) സഹകരണ ബാങ്കുകൾ | (2) ഡെബിറ്റ് കാർഡുകൾ നൽകാമെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല |
(iii) വാണിജ്യ ബാങ്കുകൾ | (3) ലാഭം ലക്ഷ്യമാക്കി സൃഷ്ടിച്ചതാണ് |
(iv) പേയ്മെന്റ് ബാങ്കുകൾ | (4) ഒരു പൊതുമേഖലാ ബാങ്ക് സ്ഥാപിച്ചത് |
കേരള സംസ്ഥാനത്തിലെ ഇ-ഗവേണൻസ് സംരംഭങ്ങളെ സംബന്ധിച്ച്. ഏത് പ്രസ്‌താവനയാണ് ശരി?
ഇന്ത്യയിലെ മൈക്രോ ഫിനാൻസിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
ഡിജി സക്ഷമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
താഴെപ്പറയുന്ന കമ്മിറ്റികളെ കാലക്രമത്തിൽ ക്രമീകരിക്കുക
(i) ബൽവന്തറായ് മേത്ത കമ്മിറ്റി
(ii) എൽ.എം. സിംഗ്വി കമ്മിറ്റി
(iii) അശോക മേത്ത കമ്മിറ്റി