കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
താഴെ പറയുന്നതിൽ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതികൾ ഏതൊക്കെയാണ് ?
കേരള സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ആശാഭവനു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?
Select the correct statements regarding the strength of the Information Commission from the statements given below:
(i) The Central Information Commission has 10 members.
(ii) The number of members in the Central and State Commissions is 12.
(iii) The Central and State Commissions have a total of 10 members each
(iv) The Central and State Information Commissions consist of the Chief Information Commissioner and not more than 10 Information Commissioners.
' ആരൊരാളെൻ കുതിരയെക്കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !'
വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?
താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?
(i) മുഖ്യമന്ത്രി
(ii) നിയമസഭാ പ്രതിപക്ഷ നേതാവ്
(iii) നിയമസഭാ സ്പീക്കർ
(iv) മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലുമൊരു ക്യാബിനറ്റ് മിനിസ്റ്റർ
ശരിയായ ജോഡി കണ്ടെത്തുക ?
കേരളത്തിലെ ജില്ലകളും ലീഡ് ബാങ്കുകളും
i) തിരുവനന്തപുരം - ഇന്ത്യൻ ഓവർസീസ് ബാങ്ക്
ii) കൊല്ലം - കാനറാ ബാങ്ക്
iii) ഇടുക്കി - ഇന്ത്യൻ ബാങ്ക്
iv) തൃശ്ശൂർ - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
താഴെ കൊടുത്തവയിൽ സർക്കാർ പദ്ധതികളിൽ ശരിയായത് കണ്ടെത്തുക:
i) കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി - ജീവൻ രേഖ
ii) ക്യാന്‍സര്‍ പദ്ധതി - സുകൃതം
iii) മാരക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള പദ്ധതി - കാരുണ്യ
iv) മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ - ഹൃദ്യം