ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള സർക്കാരിയ കമ്മീഷനിൽ മറ്റ് രണ്ട് അംഗങ്ങൾ ആരായിരുന്നു ?
ഡിപ്പാർട്ട്മെൻ്റെലൈസേഷൻ്റെ നാല് അടിസ്ഥാനങ്ങളായ ഉദ്ദേശം ,പ്രക്രിയ ,വ്യക്തികൾ ,സ്ഥലം എന്നിവ "4Ps "എന്നറിയപ്പെടുന്നു .ഇത് ആര് വികസിപ്പിച്ചടുത്ത ആശയമാണ്?
പ്രതിരോധ കുത്തിവെപ്പിലൂടെയോ മുൻകാല അണുബാധയിലൂടെ വികസിപ്പിച്ച പ്രധിരോധ ശേഷിയിലൂടെ ഒരു ജന സംഖ്യക്ക് പ്രതിരോധ ശേഷി ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒരു പകർച്ച വ്യാധിയിൽ നിന്നുള്ള പരോക്ഷ സംരക്ഷണത്തെ വിളിക്കുന്നു
ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ് 17 ൽ അയോഡിന് താഴെയുള്ള മൂലകമാണ് അസ്റ്റാറ്റിൻ.താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരിയല്ലാത്തത് ?