Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി കോവിഡ് 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ജില്ല :
29-ാമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ മൂലധന ചിലവിൽ ഉൾപ്പെടാത്തത് ഏത്?

താഴെ പറയുന്നവയിൽ ശരിയായ ജോഡികൾ ഏവ?

ഡേവീസ് കപ്പ് ഗോൾഫ്
പ്രുഡൻഷ്യൽ വേൾഡ് കപ്പ് ഹോക്കി
സുൽത്താൻ അസലാൻഷാ കപ്പ് ടെന്നീസ്
വാക്കർ കപ്പ് ക്രിക്കറ്റ്

താഴെ പറയുന്നവയിൽ കാനായി കുഞ്ഞിരാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾഏതെല്ലാം?

  1. കേരളീയ വാസ്തുശിൽപി, കണ്ണൂർ ജില്ലയിലെ കാനായി ഗ്രാമത്തിൽ ജനനം
  2. കെ.സി.എസ്. പണിക്കർ, ധനപാലൻ എന്നിവരുടെ ശിഷ്യൻ
  3. രാജാ രവിവർമ്മ അവാർഡ്, തിക്കുറിശ്ശി അവാർഡ് എന്നിവ നേടി
  4. ചെന്നൈയിലെ ഗവ:ഫൈനാർട്സ് കോളേജ്, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈനാർട്സ് എന്നിവിടങ്ങളിൽ പഠനവും പരിശീലനവും
    താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധമില്ലാത്തവ ഏവ?

    താഴെ കൊടുത്തിരിക്കുന്ന രണ്ടു പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക:

    കോവോ വാക്സ് ജെന്നോവാ ബയോ ഫാർമസ്യൂട്ടികൽസ്
    കോർബെ വാക്സ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
    കോവാക്സിൻ ഭാരത് ബയോടെക്ക്
    ജംകോവാക്-19 ബയോലജിക്കൽ ഇ-ലിമിറ്റഡ്

    താഴെ പറയുന്നവയിൽ ലിസാ ചാലനുമായി(Lisa Calan) ബന്ധപ്പെട്ട ശരിയായത് ഏതെല്ലാം?

    1. 2021 ലെ ലോക ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു.
    2. 1994 ലെ ഫാൽക്കെ അവാർഡ് നേടി
    3. കേരളത്തിന്റെ 26 )മത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്ക്കാരം നേടി.
    4. 2021 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺദ്യോർ പുരസ്ക്കാരം നേടി

      ഇവയിൽ എം.അച്യുതന്റെ കൃതികൾ ഏവ?

      1. ചെറുകഥ-ഇന്നലെ ഇന്ന്
      2. പാശ്ചാത്യ സാഹിത്യദർശനം
      3. മനുഷ്യാ നീ മണ്ണാകുന്നു
      4. കൊടുങ്കാറ്റും കൊച്ചുവള്ളവും
        താഴെ പറയുന്നവയിൽ 'കൃഷ്ണൻ കുട്ടി' എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്?
        ഒരു സമാന്തരശ്രേണിയുടെ 3-ാം പദം 34, 6-ാം പദം 67 ആയാൽ ആദ്യപദം ഏത്?
        (3 + 7) × 6 - 4 × (4 + 6) =
        ഒരു ക്ലാസ്സിലെ പരീക്ഷയ്ക്കു വിജയിച്ച കുട്ടികളിൽ അരുണിന്റെ റാങ്ക് മുകളിൽ നിന്നും 15-ാമതും താഴെ നിന്നും 30-ാമതും ആണ്. 7 കുട്ടികൾ പരീക്ഷ എഴുതാതിരിക്കുകയും ചെയ്തു. എങ്കിൽക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര?
        5 മീറ്റർ നീളവും 4 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
        U, V യുടെ സഹോദരനാണ്. W, U ന്റെ സഹോദരിയാണ്. X, W ന്റെ പുത്രനാണ്. X ന് V യോടുള്ള ബന്ധം എന്താണ്?
        മനു ബിസിനസ്സ് ആവശ്യത്തിനായി 40000 രൂപ ബാങ്കിൽ നിന്നു വായ്പ എടുത്തു.ബാങ്ക് 8% പലിശനിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ കടം വീട്ടാൻ എത്ര രൂപ തിരിച്ചടയ്ക്കണം?
        മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 3 : 5 : 7 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 90 ആണെങ്കിൽ ഇളയ സഹോദരന്റെ പ്രായം എത്ര?
        ഒരു കോഡ് ഭാഷയിൽ CHILD എന്ന വാക്കിന് 36 എന്നെഴുതിയാൽ MOTHER എന്ന വാക്കിനെ എങ്ങനെ എഴുതാം?
        അലീന ഒരിടത്തുനിന്നും തെക്കോട്ട് 35 മീറ്റർ സഞ്ചരിച്ചതിനു ശേഷം വടക്കോട്ട് 40 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിഞ്ഞ് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്നും എത്ര അകലത്തിലാണ് അലീന ഇപ്പോൾ നിൽക്കുന്നത് ?
        ഒരു മാസത്തിലെ 3-ാമത്തെ ദിവസം ഞായറാഴ്ചയ്ക്ക് 2 ദിവസം മുൻപായിരുന്നെങ്കിൽ ആ മാസത്തെ 26-ാം ദിവസം ഏതു ദിവസമായിരിക്കും?
        7 : 348 :: 8 :
        ഒരു സംഖ്യയോട് 3 കൂട്ടിയതിന്റെ വർഗ്ഗം 64 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത്?
        സുനിലും അനിലും ചേർന്ന് ഒരു ജോലി 6 മണിക്കൂർ കൊണ്ട് തീർക്കും. സുനിൽ തനിച്ച് ആ ജോലി 10 മണിക്കൂർ കൊണ്ട് തീർക്കുമെങ്കിൽ അനിലിന് തനിച്ച് ജോലി തീർക്കാൻ എത്ര സമയം വേണം?
        180 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക് 220 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് സഞ്ചരിക്കേണ്ട ദൂരമെത്ര?

        Which among the following statements are not true with regard to basic objectives of Indian National Congress established by A. O. Hume?

        1. Formulation of popular demands and their representation before the government
        2. Training and organization of public opinion in the country
        3. Attainment of national independence through continuous struggles
        4. Development and consolidation of the feeling of national unity

          Given below are two statements, one labelled as Assertion (A) and other labelled as Reason (R). Select your answer from the codes given below:

          Assertion (A): The government of india declared “Devaluation of Rupee” to increase the exports of the country.

          Reason (R): Due to the failure of the Third Plan the government was forced to declare “plan holidays” from 1966 to 1967, 1967-68 and 1968-69.

          Given below are the list of cities in India. Find out the right sequence in terms of population in the cities as per the last census in India (Highest to lowest).

          1. Delhi

          2. Pune

          3. Mumbai

          4. Bengaluru

          Following is the list of rivers originating from India and flown to Pakistan. Find out the wrong group

          1. Jhelum, Chenab, Ravi, Beas
          2. Jhelum, Chenab, Ravi, Sutlej 
          3. Jhelum, Brahmaputra, Ravi, Sutlej
          4. Jhelum, Brahmaputra, Ravi, Kaveri
          Which among the following organization is attached to NITI Aayog?
          Who among the following are not associated with the school of militant nationalism in India?
          Which among the following is not related to Kerala model of development?
          Which among the following is the first vaccine approved by WHO against Covid-19?
          Which among the following is not a goal of Sivagini pilgrimage as approved by Sri Narayana Guru?
          What was the major goal of 'Nivarthana agitation'?
          _______ symbol is used to keep the cell reference constant in MS-Excel application.
          To move one slide to another during a PowerPoint presentation a special effect called ________is used.
          _________is the shortcut key for undo the previous action in MS-Word application.
          SATA stands for
          In MS-Excel application, the __________function is used to count the number of values in the list of arguments.
          In MS-Word application, the keystroke Ctrl + V is used to
          All of the following font effects are available in PowerPoint presentation except
          Full form of HDMI
          In MS-Excel application, the border that appears when a range of cells is selected is known as
          To insert a new slide in current presentation, we can use
          Odd one out
          ________ file system supports security features in PC

          താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

          1. മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക്(23 1/2 ഡിഗ്രി വടക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.
          2. ജൂൺ 21 നെ ഹേമന്ത അയനാന്തദിനം എന്നറിയപ്പെടുന്നു.
            Which one is not used as spreadsheet software?
            Choose the shortcut key for inserting a hyperlink in slide.