Challenger App

No.1 PSC Learning App

1M+ Downloads
2, 4, 8 , 10 , 20 , ?
ഒരു ക്ലോക്കിൽ കാണിക്കുന്ന സമയം 4:40 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്നസമയം ഏത്?
നവോത്ഥാനം - പിരിച്ചെഴുതുക :
ശരിയായ പദം എടുത്തെഴുതുക :
വാരി - പര്യായപദമായി വരുന്ന വാക്ക് :
ഏകവചന രൂപമേത് ?
ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം :
കുളിക്കാതെ ഈറനുടുക്കുക - ഈ മലയാളശൈലിയുടെ അർത്ഥം :

Choose the correct option to mean the same as the idiom given below :

Are you okay ? You look a bit down in the mouth .

 

She travelled the world in pursuit of her dreams.

Choose the correct option from the choices below which would be a synonym to the underlined word 

 

The man stood with his arms akimbo smiling before the large mirror.

Choose the correct option to mean the underlined word 

 

The summer sun was at it's zenith in a cloudless sky.

Which of the options is not a synonym of the underlined word ? 

 

Which of the following word is misspelt ?
What is the correct full form of etc?
പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക് നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്തു സംഭവത്തിന്റെ പേര് ?

The _____ of his mother was unbearable.

Choose the correct word to bring out the correct meaning of the sentence.  

' Don't get upset. I was only pulling your leg ' .

Choose from the options to get the most appropriate meaning meaning of the above sentence. 

 

She was a _____ writer of novels and short stories.

Choose the most suitable word to make the above statement meaningful 

 

താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നത്?

Gold, as well as iron, ______ (be) found in Mexico.

Use the correct form of the verb given in brackets, to fill the blank, from the options below 

 

Each of the players _____ (have) the same chances to win.

Use the correct form of the verb given in brackets, to fill the blank, from the options below 

 

Too much moisture in the air _____ metal things to rust .

Choose the best option to fill up blanks

 

The bus stop is near _____ (we) house.

Choose the correct possessive pronoun to fill up the blank 

 

You're Spanish, _____ ?
ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?
ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം :

Change into Indirect Speech :

He said , " I've finished " ?

Report the following sentence : He said , " Will you have a seat " ?

Fill up with the correct reflexive pronoun .

' We don't need any help. We'll do it _____ ?

പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം :

Let's have a coffee, _____ ?

Fill up the blanks with the correct question tag 

Use the correct preposition to fill up the blank. ' We will meet _____ the airport.
DDT പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക - ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം എഴുതിയത് ആരാണ് ?
താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതിയിൽ ഉൾപ്പെടുന്നത് ഏത്?
കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ
ഗവണ്മെന്റിന്റെ വാർഷിക ധനകാര്യ പ്രസ്താവന എന്നറിയപ്പെടുന്നത് :
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം :
ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം:
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി :
വിറ്റാമിൻ C യുടെ കുറവുമൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗമേത്?
വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകൾ പ്രവർത്തിക്കുന്നത് _____ മൂലമാണ് .
സംഗീതത്തിലെ സപ്തസ്വരങ്ങളായ സ, രി, ഗ, മ, പ, ധ, നി എന്നിവയിൽ ആവൃത്തി ഏറ്റവുംകൂടിയ സ്വരമേത് ?
കൂട്ടത്തിൽ ഒറ്റപ്പെട്ടത് ഏത് ?
കടൽജലത്തിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ലോഹം ഏത് ?
ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ?
പാസ്‌വേഡ് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗതവിവരങ്ങൾ വ്യാജ മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുന്ന ഒരു തരംതട്ടിപ്പ് :
ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ്:
താഴെ പറയുന്നവയിൽ വെബ്ബ് ബ്രൗസർ അല്ലാത്തത് ഏത് ?
കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്വെയർ ആണ്:
സഞ്ചയ (Sanchaya) എന്ന വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം :