താഴെ തന്നിരിക്കുന്നവയിൽ സി എ ജിയുടെ ചുമതലകൾ ഏതെല്ലാം ?
1. കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ ഓഡിറ്റിംഗ്
2. ഗവൺമെന്റ് കമ്പനികളുടെ ഓഡിറ്റിംഗ്
3. കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും കീഴിലുള്ള ട്രേഡിങിന്റെ വരവ് ചെലവുകളെല്ലാം ഓഡിറ്റിംഗ് ചെയ്യുന്നു.
4.സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഓഡിറ്റിംഗ്
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ആണ് അറ്റോർണി ജനറൽ
2.ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു.
3.സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.
4.ആർട്ടിക്കിൾ 76 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ് .
കൺട്രോളർ ആൻഡ് ഓഡിറ്റർജനറൽ ഓഫ് ഇന്ത്യയുമായി ബന്ധപെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ ജോഡി ഏത്?
| ഒന്നാം ധനകാര്യ കമ്മീഷൻ | കെ.സി നിയോഗി |
| പതിമൂന്നാം ധനകാര്യ കമ്മീഷൻ | വിജയ് കേൽക്കർ |
| പതിനാലാം ധനകാര്യ കമ്മീഷൻ | വൈ വി റെഡ്ഡി |
| പതിനഞ്ചാം ധനകാര്യ കമ്മീഷൻ | നന്ദ കിഷോർ സിംഗ് |
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക