Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
Civics
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?
Open
Question
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?
Open
Question
സോളിസിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?
Open
Question
തപാൽ വാർത്താവിനിമയ വകുപ്പുകൾ ഏതു ഗവൺമെൻ്റിൻ്റെ അധികാര പരിധിയിലാണ് ?
Open
Question
മൗലികാവകാശങ്ങൾ നിഷേധിക്കപെട്ടാൽ ഏത് അനുഛേദം പ്രകാരമാണ് ഒരു പൗരന് ഹൈക്കോടതിയെ സമീപിക്കാനാവുക ?
Open
Question
രാഷ്ട്രപതിയുടെ പ്രസിഡൻഷ്യൽ റഫറൻസുമായി ബന്ധപ്പെട്ട ഭരണഘടനാ അനുഛേദം ഏത് ?
Open
Question
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?
Open
Question
ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തം കൊണ്ടുവന്ന ഇന്ത്യൻ കൗൺസിൽ നിയമം നിലവിൽ വന്ന വർഷം ?
Open
Question
താഴെ പറയുന്നവയിൽ ഇന്ത്യയിലെ വ്യവസായ നഗരങ്ങൾക്ക് ഉദാഹരണം ഏത് ?
Open
Question
താഴെ പറയുന്നവയിൽ ഭരണം മുൻനിർത്തിയുള്ള ഇന്ത്യയിലെ നഗരത്തിന് ഉദാഹരണമേത് ?
Open
Question
ഇന്ത്യയിലെ ഒരു വാസസ്ഥലത്തിന് നഗര പദവി നൽകാൻ ഉണ്ടായിരിക്കേണ്ട ജനസംഖ്യ എത്ര ?
Open
Question
2011 സെൻസസ് പ്രകാരം ഏറ്റവും കുറവ് നഗര ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?
Open
Question
2011 സെൻസസ് പ്രകാരം നഗര ജനസംഖ്യയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?
Open
Question
നിമ്‌നോന്നതമായ ഭൂപ്രകൃതി, മറ്റ് പ്രതികൂല സാഹചര്യങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ഏത് തരം വാസസ്ഥലങ്ങളിലാണ് ?
Open
Question
വീടുകൾ പൂർണമായും കേന്ദ്രീകൃതമോ വിസരിതമോ അല്ലാത്ത പ്രദേശങ്ങളിലെ വാസസ്ഥലങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
Open
Question
ആരാധനാലയങ്ങൾ, കമ്പോളങ്ങൾ തുടങ്ങിയ സാംസ്‌കാരിക വിശേഷതകൾ ജനങ്ങളെ പരസ്പരം കൂട്ടിയിണക്കുന്നത് ഏതിനം വാസസ്ഥലങ്ങളിലാണ് ?
Open
Question
ജനങ്ങൾക്കിടയിലെ ഉയർന്ന സാമൂഹിക ബന്ധം, തൊഴിലിലെ സമാനസ്വഭാവം എന്നിവ ഏതിനം വാസസ്ഥലങ്ങളുടെ പ്രത്യേകതയാണ് ?
Open
Question
ഫലഭൂയിഷ്ഠമായ നദീതട സമതലങ്ങളിൽ രൂപപ്പെടാറുള്ള വാസസ്ഥലങ്ങൾ ഏതാണ് ?
Open
Question
താരതമ്യേനെ കുറഞ്ഞ ജനസംഖ്യയുള്ള ജനങ്ങൾ മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നതുമായ പ്രദേശങ്ങളെ എന്ത് പറയുന്നു ?
Open
Question
"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?
Open
Question
'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?
Open
Question
'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?
Open
Question
The most essential feature of a federal government is:
Open
Question
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?
Open
Question
‹ Previous Page