2023 ഏപ്രിലിൽ ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ പാസ്പോർട്ട് ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?
2023 ഏപ്രിലിൽ പൊതു - സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 10 വർഷത്തേക്ക് നാഷണൽ ജീനോം സ്ട്രാറ്റജി അവതരിപ്പിച്ച രാജ്യം ഏതാണ് ?
പുതിയ തിരഞ്ഞെടുപ്പ് നിയമ പ്രകാരം രജിസ്റ്റർ ചെയ്തില്ല എന്ന കാരണത്താൽ 40 രാഷ്ട്രീയ പാർട്ടികളെ പിരിച്ചുവിട്ടത് ഏത് രാജ്യത്തെ പട്ടാള ഭരണകൂടമാണ് ?
ആരോഗ്യ മാനസിക കാരണങ്ങളല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി നിയമം പാസാക്കിയ രാജ്യം ഏതാണ് ?
2023 മാർച്ചിൽ വിദേശത്തുനിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഇറക്കുമതി ചെയ്ത് കടലിൽ സംഭരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?
സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തിറക്കിയ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ തലസ്ഥാന നഗരം ഏതാണ് ?
സ്‌റ്റോക്ക്‌ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ഏതാണ് ?
ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2023 മാർച്ചിൽ 25 വർഷങ്ങളിക്കിടെ ആദ്യമായി സേനയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്ന രാജ്യം ഏതാണ് ?
അലെപ്പോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
കുറഞ്ഞ ചിലവിൽ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം 12000 കോടി രൂപ ചിലവിൽ H - 3 എന്ന റോക്കറ്റ് നിർമ്മിച്ചത് ഏത് രാജ്യമാണ് ?
വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2023 ൽ നടക്കുന്ന എട്ടാമത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ് ?
1650 കിലോമീറ്റർ പ്രഹര പരിധിയുള്ള ' പാവെ ' ക്രൂയിസ് മിസൈൽ വികസിപ്പിച്ച രാജ്യം ഏതാണ് ?
സാത്താൻ - 2 എന്ന പേരിൽ അറിയപ്പെടുന്ന ' RS - 28 സർമാറ്റ് ' എന്ന സൂപ്പർ - ഹെവി ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസ്സൈൽ ഏത് രാജ്യത്തിന്റെ കൈവശമാണുള്ളത് ?
2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജർ ?
നിക്കി ഹേലി
വിവേക് രാമസ്വാമി
ഉഷ റെഡ്ഢി
ഷെഫാലി റസ്ദാൻ
2023 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത് ആരാണ് ?
2023 ഫെബ്രുവരിയിൽ മാൽബർഗ് രോഗം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യം ഏതാണ് ?
2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?
2023 ഫെബ്രുവരിയിൽ തുർക്കി , സിറിയ എന്നിവിടങ്ങളിൽ നടന്ന ഭൂകമ്പത്തിനിരയായവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ വിസ അനുവദിച്ച രാജ്യം ഏതാണ് ?
സൈപ്രസിന്റെ പുതിയ പ്രസിഡന്റ് ?
കിഴക്കൻ ജർമ്മനിയിലെ അവസാന കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി 2023 ഫെബ്രുവരിയിൽ അന്തരിച്ചു . മൂന്ന് പതിറ്റാണ്ടോളം കിഴക്കൻ ജർമ്മനി പാർലമെന്റ് അംഗമായിരുന്ന ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2023 ഫെബ്രുവരിയിൽ ചാൾസ് മൂന്നാമന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ഏതാണ് ?
ആണവോർജവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിന് റഷ്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ഏഷ്യൻ രാജ്യം ഏതാണ് ?
പോർവിമാനങ്ങളും ഡ്രോണുകളും ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഈഗിൾ 44 എന്ന അണ്ടർഗ്രൗണ്ട് എയർഫോഴ്‌സ് ബേസ് തങ്ങൾക്കുണ്ടെന്ന് വെളിപ്പെടുത്തിയ രാജ്യം ഏതാണ് ?
2023 ഫെബ്രുവരിയിൽ ഹിന്ദ് സിറ്റി എന്നപേരിൽ പുനർനാമകരണം ചെയ്ത ' അൽ മിൻഹാദ് ' ഏത് രാജ്യത്താണ് ?
2023 ഫെബ്രുവരിയിൽ ' മനുവേല റോക്ക ബോട്ടെ ' ഏത് രാജ്യത്തിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായാണ് നിയമിതയായത് ?
2023 ഫെബ്രുവരിയിൽ വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയ രാജ്യം ഏതാണ് ?
ലോകത്താദ്യമായി മണലിൽ നിർമ്മിച്ച ബാറ്ററി അവതരിപ്പിച്ച രാജ്യം ഏതാണ് ?
2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം ഏതാണ് ?
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
2023 ജനുവരിയിൽ 13 -ാ മത് ഭരണഘടന ഭേദഗതി നടപ്പിലാക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ?
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?
2023 ജനുവരിയിൽ ഫിത്തൂർ രാജ്യാന്തര ടൂറിസം മേളക്ക് വേദിയായ രാജ്യം ഏതാണ് ?
2023 ജനുവരിയിൽ ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം ഏതാണ് ?
2023 ജനുവരിയിൽ രാജി വെച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ആരാണ് ?
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സീരിസ് സിനിമകൾക്ക് പ്രദർശനാനുമതി നൽകിയ രാജ്യം ഏതാണ് ?
2023 ജനുവരിയിൽ ഇന്ത്യയിൽ വച്ച് അന്തരിച്ച ബദര അലിയു ജൂഫ് ഏത് രാജ്യത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു ?
കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച ' നുയെൻ ഷ്വാൻ ഫുക് ' ഏത് രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
2023 -ൽ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം ഏതാണ് ?
ലോകത്തിൽ ആദ്യമായി ചാണകം ഇന്ധനമാക്കി പ്രവർത്തിക്കുന്ന ട്രാക്ടർ പുറത്തിറക്കിയ രാജ്യം ഏതാണ് ?
ലേസർ രശ്മികൾ ഉപയോഗിച്ച് മിന്നലിന്റെ ഗതി മാറ്റുന്ന സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച രാജ്യം ?
2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം ഏതാണ് ?
2023 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം ?
18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം നിർബന്ധമാക്കിയ രാജ്യം ഏതാണ് ?