താഴെപ്പറയുന്ന പ്രസ്താവന നോക്കുക:
1. ഗ്രീനിച്ച് രേഖയെ പ്രൈം മെറീഡിയന്‍ എന്നു വിളിക്കുന്നു.
2. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്തെവിടെയുമുള്ള സമയം നിര്‍ണ്ണയിക്കുന്നത്.
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സമയനിർണ്ണയത്തിനായി ഓരോ രാജ്യവും ഒരു നിശ്ചിതരേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു.
2.ഓരോ രേഖാംശരേഖയിലും വ്യത്യസ്ത പ്രാദേശികസമയമായിരിക്കും ഉള്ളത്. ഒരു രാജ്യത്തിൽ തന്നെ വിവിധ സ്ഥലങ്ങൾക്ക് വ്യത്യസ്ത സമയമായാൽ അത് ഒട്ടേറെ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു.
3.ഈ രേഖയിലെ പ്രാദേശികസമയം രാജ്യത്തെ സ്റ്റാൻഡേർഡ് സമയമായി കണക്കാക്കുന്നു.
തെറ്റായത് തിരഞ്ഞെടുക്കുക ?
i) കേന്ദ്ര സർക്കാർ - കോർപറേറ്റ് നികുതി , സ്റ്റാമ്പ് ഡ്യൂട്ടി , കേന്ദ്ര ജി എസ് ടി
ii) സംസ്ഥാന സർക്കാർ - ഭൂ നികുതി , സംസ്ഥാന നികുതി , തൊഴിൽ നികുതി
iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - വസ്തു നികുതി , തൊഴിൽ നികുതി
താഴെ പറയുന്നതിൽ ധനനയത്തിൻ്റെ ലക്ഷ്യങ്ങൾ ഏതാണ് ?
i) സാമ്പത്തിക സ്ഥിരത കൈവരിക്കുക
ii) തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
iii) വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക
iv) വ്യവസായ മേഖലയുടെ പുരോഗതി