താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?
ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് എന്ന സന്ദേശം നൽകിയത് ആര്?
1998 മെയ് 17 ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വെച്ച്
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം ?
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?
എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ട കൃഷി സമ്പ്രദായമാണ് :
കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?
കേരള സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്ക്കരിച്ചിട്ടുള്ള അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡർ ആരാണ് ?
കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
'നവചേതന ' എന്ന പദ്ധതി ഏതു ഡിപ്പാർട്മെന്റ് ആണ് ആവിഷ്കരിച്ചത് ?
സ്‌മൈൽ ( സീംലെസ് മെഡിക്കൽ ഇന്റർവെൻഷൻ ഫോർ ലൈഫ് കെയർ എമർജൻസി ) പദ്ധതി ആരംഭിച്ചത് ഏത് ഡിപ്പാർട്മെന്റണ് ?
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നതിൻ്റെ ചുരുക്കപ്പേരാണ് 'ആശ'. ഈ പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നിർഭയ . ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് ആരാണ് ?
' ഹരിതകേരളം ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
' ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ' ആരംഭിച്ചത് ഏത് വർഷം ?
താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?
രാജാസ് ഫ്രീസ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചത്
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?
'അഷ്ടാധ്യായി' രചിച്ചത്
കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (കുഫോസ്) ആസ്ഥാനം എവിടെയാണ് ?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ടിന്റെ ഇപ്പോഴത്തെ പേര്?
1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?
കുളച്ചൽ യുദ്ധം നടന്നത് മാർത്താണ്ഡ വർമ്മയും ..... ഉം തമ്മിൽ
KSRTC - യുടെ സഹകരണത്തോടെ മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആരംഭിച്ച പുതിയ സംരംഭം ?
സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?
സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?
ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് മഹാത്മാഗാന്ധി സർവ്വകലാശാല. ഇത് ഏത് വർഷം ആണ് സ്ഥാപിച്ചത് ?
' ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ് ' എവിടെ സ്ഥിതി ചെയ്യുന്നു ?
' കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ' എവിടെ സ്ഥിതി ചെയ്യുന്നു ?
താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത് ?
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?
കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ :
ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?
സാമൂഹ്യപ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് താമസിക്കുന്നതിനായിയുള്ള കേരള സർക്കാരിന്റെ പദ്ധതി ?
കേരളം ഗ്രാമീണ ബാങ്കിൻ്റെ ആസ്ഥാനം ?
കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള നിയമസഭയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയ വ്യക്തി ?
കേരള സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ?
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി ?
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിച്ച സംസ്ഥാനം ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?
സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി ?
പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?